x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ സ​മ്മേ​ള​ന​വും തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു

വെബ്ഡെസ്ക്
Published: November 8, 2026 12:54 AM IST | Updated: November 8, 2026 12:54 AM IST

പ്രതീകാത്മക ചിത്രം

എ​ട​ത്വ: കേ​ര​ള ഗോ​ള്‍​ഡ് ആ​ന്‍​ഡ് സി​ല്‍​വ​ര്‍ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സ​മ്മേ​ള​ന​വും ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ന്‍ പാ​ല​ത്ത​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ. ​മോ​ഹ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​യി പ​ഴ​യ​മ​ഠം സം​ഘ​ട​നാ വി​ഷ​യ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കു​ക​യും ച​ര്‍​ച്ച​ക​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കു​ക​യും ചെ​യ്തു. ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ബി പാ​ല​ത്ത​റ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സൂ​ര്യ മു​ഹ​മ്മ​ദ്, വ​ര്‍​ക്കിം​ഗ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​ആ​ര്‍. ഗോ​പ​കു​മാ​ര്‍, ജി​ല്ലാ ട്ര​ഷ​റ​ര്‍ സു​രേ​ഷ് ഭ​വാ​നി, പി.​സി. ഗോ​പാ​ല​കൃ​ഷ്ണ​ന്‍, ബി​ജു, സ​ത്യ​ന്‍, ഇ​ന്ദു​ശേ​ഖ​ര്‍ മാ​ന്നാ​ര്‍, രാ​ജേ​ഷ് ചെ​ങ്ങ​ന്നൂ​ര്‍, സ​നു സ്വ​പ്ന മാ​വേ​ലി​ക്ക​ര, ദി​നേ​ശ​ന്‍ അ​മ്പ​ല​പ്പു​ഴ, ട്വി​ങ്കി​ല്‍ ആ​ഭ​ര​ണ​മ​ഹ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സ്വ​ര്‍​ണ-​വെ​ള്ളി വ്യാ​പാ​രി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി സ​ര്‍​ക്കാ​ര്‍ പു​തി​യ പ്ര​ത്യേ​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്കു​ക, എ​ച്ച്‌​യു​ഐ​ഡി ഫീ​സ് വ​ര്‍​ധ​ന​ പി​ന്‍​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് സ​മ്മേ​ള​നം പ്ര​മേ​യം പാ​സാ​ക്കി.

തു​ട​ര്‍​ന്ന് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പു​തി​യ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യി എ. ​മോ​ഹ​ന്‍ (പ്ര​സി​ഡ​ന്‍റ്), എ​ബി ചെ​റി​യാ​ന്‍ പാ​ല​ത്ത​റ (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), സു​രേ​ഷ് ഭ​വാ​നി (ട്ര​ഷ​റ​ര്‍), കെ.​ആ​ര്‍. ഗോ​പ​കു​മാ​ര്‍ (വ​ര്‍​ക്കിം​ഗ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), പി.​സി. ഗോ​പാ​ല​കൃ​ഷ്ണ​ന്‍, സൂ​ര്യ മു​ഹ​മ്മ​ദ് (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags : District Conference nattuvishesham district news deepika news and Election Held

Recent News

Corehub Up