x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ്


Published: May 24, 2026 06:59 AM IST | Updated: May 24, 2026 06:59 AM IST

പാ​ല​ക്കാ​ട്: കോ​പ്ട 2003 നി​യ​മ​പ്ര​കാ​രം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ൽ ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ 1,04,680 രൂ​പ പി​ഴ ഈ​ടാ​ക്കി​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ന​ഗ​ര ആ​രോ​ഗ്യ വി​ഭാ​ഗം, എ​ക്സൈ​സ്, ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ 80 ടീ​മു​ക​ൾ 1205 സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ലോ​ക പു​ക​യി​ല വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി മേ​യ് 31 മു​ത​ൽ ജൂ​ണ്‍ 26 വ​രെ ജി​ല്ല​യി​ൽ വി​പു​ല​മാ​യ കോ​പ്ട നി​യ​മ ബോ​ധ​വ​ത്ക​ര​ണ​വും പ​രി​ശോ​ധ​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ശ​ക്ത​മാ​ക്കും.

പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ പു​ക​വ​ലി, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​മീ​പ​ത്തെ പു​ക​യി​ല വി​ല്പ​ന, 18 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​ർ​ക്ക് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​ക്ക​ൽ എ​ന്നി​വ ക​ണ്ടെ​ത്തി​യാ​ൽ നി​യ​മ പ്ര​കാ​രം പി​ഴ ഈ​ടാ​ക്കും. ജി​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ത​ല​ങ്ങ​ളി​ലും വി​വി​ധ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും. സ്കൂ​ളു​ക​ൾ, കോ​ള​ജു​ക​ൾ, ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ റാ​ലി, സെ​മി​നാ​ർ, പ്ര​തി​ജ്ഞ ചൊ​ല്ല​ൽ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. വി​ദ്യാ​ല​യ​ങ്ങ​ളും പ​ഞ്ചാ​യ​ത്തു​ക​ളും പു​ക​യി​ല ര​ഹി​ത​മാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ജി​ല്ല​യി​ൽ സ​ജീ​വ​മാ​ണ്.

പൊ​തു​ജ​ന​ങ്ങ​ളും സ്ഥാ​പ​ന ഉ​ട​മ​ക​ളും ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ

പു​ക​യി​ല ഉ​ത്പ​ന്ന നി​രോ​ധ​ന നി​യ​മം 2003 പ്ര​കാ​രം പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ പു​ക​വ​ലി​ക്കു​ന്ന​വ​ർ​ക്ക് 200 രൂ​പ പി​ഴ​ശി​ക്ഷ ല​ഭി​ക്കും. സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ൻ​വ​ശ​ത്ത് ആ​ളു​ക​ൾ പു​ക​വ​ലി​ക്കു​ന്ന​തി​ന് അ​നു​വ​ദി​ച്ചാ​ൽ സ്ഥാ​പ​ന ഉ​ട​മ​ക​ൾ​ക്കും പി​ഴ ചു​മ​ത്തും. സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ൻ​വ​ശം എ​ത്ര പേ​രാ​ണോ പു​ക​വ​ലി​ക്കു​ന്ന​ത് അ​വ​രി​ൽ നി​ന്നും പി​രി​ക്കു​ന്ന തു​ല്യ സം​ഖ്യ സ്ഥാ​പ​ന ഉ​ട​മ​ക​ളി​ൽ നി​ന്നും ഈ​ടാ​ക്കും.

എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും മു​ൻ​ഭാ​ഗ​ത്ത് പു​ക​വ​ലി വി​മു​ക്ത സ്ഥ​ലം, ഇ​വി​ടെ പു​ക​വ​ലി ശി​ക്ഷാ​ർ​ഹം എ​ന്ന മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് നി​ർ​ബ​ന്ധ​മാ​യും പ്ര​ദ​ർ​ശി​പ്പി​ക്ക​ണം. ബോ​ർ​ഡ് സ്ഥാ​പി​ക്കാ​ത്ത പ​ക്ഷം 200 രൂ​പ പി​ഴ ഈ​ടാ​ക്കും.
ലൂ​സ് സി​ഗ​ര​റ്റ്, ബീ​ഡി, സി​ഗ​ർ ലൈ​റ്റ്, ആ​ഷ് ട്രേ ​തു​ട​ങ്ങി​യ​വ പു​ക​യി​ല ഉ​പ​യോ​ഗ​ത്തി​ന് സ​ഹാ​യ​ക​മാ​യ രീ​തി​യി​ൽ ക​ട​ക​ളി​ൽ സൂ​ക്ഷി​ക്കു​ന്ന​തും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തും നി​യ​മ​ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടും.

പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ​ര​സ്യം, ബ്രാ​ൻ​ഡ് പേ​ര്, ചി​ത്രം, വി​ല തു​ട​ങ്ങി പു​ക​വ​ലി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന പ​ര​സ്യ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത് ശി​ക്ഷാ​ർ​ഹ​മാ​ണ്. 2 മു​ത​ൽ 5 വ​ർ​ഷം വ​രെ ത​ട​വോ 1000 രൂ​പ മു​ത​ൽ 5000 രൂ​പ വ​രെ പി​ഴ​യോ ര​ണ്ടും കൂ​ടി​യോ ല​ഭി​ക്കാം. ഇ​ത്ത​രം കേ​സു​ക​ളി​ൽ കോ​ട​തി ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ക്കു​ക.

പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ളി​ൽ അ​നു​വ​ദി​ച്ചി​ട്ടു​ള്ള നി​ർ​ദി​ഷ്ട മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് മാ​ത്ര​മേ പ്ര​ദ​ർ​ശി​പ്പി​ക്കാ​വൂ. ക​ന്പ​നി​ക​ളു​ടെ പേ​രോ ബ്രാ​ൻ​ഡു​ക​ളോ ഉ​ൾ​പ്പെ​ട്ട മ​റ്റ് പ​ര​സ്യ​ങ്ങ​ൾ അ​നു​വ​ദ​നീ​യ​മ​ല്ല. 18 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​ർ​ക്ക് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​ത് ശി​ക്ഷാ​ർ​ഹ​മാ​ണ്.


പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന എ​ല്ലാ ക​ട​ക​ളി​ലും 18 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​ർ​ക്ക് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​ത​ല്ലെ​ന്ന മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് നി​ർ​ബ​ന്ധ​മാ​യും പ്ര​ദ​ർ​ശി​പ്പി​ക്ക​ണം. ബോ​ർ​ഡ് സ്ഥാ​പി​ക്കാ​ത്ത പ​ക്ഷം 200 രൂ​പ പി​ഴ ഈ​ടാ​ക്കും.


വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ 100 വാ​ര ചു​റ്റ​ള​വി​ൽ (91.2 മീ​റ്റ​ർ) പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​ത് നി​രോ​ധി​ച്ചി​രി​ക്കു​ന്നു. വി​ദ്യാ​ല​യ ഗേ​റ്റി​ന് മു​ൻ​വ​ശം ഇ​തു സം​ബ​ന്ധി​ച്ച ബോ​ർ​ഡ് വ​യ്ക്ക​ണം. ഇ​ല്ലെ​ങ്കി​ൽ 200 രൂ​പ പി​ഴ ചു​മ​ത്തും.
പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളി​ൽ നി​യ​മാ​നു​സൃ​ത മു​ന്ന​റി​യി​പ്പ് വേ​ണം. ഇ​ല്ലാ​ത്ത​വ ക​ണ്ടെ​ത്തി​യാ​ൽ പി​ടി​ച്ചെ​ടു​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ത​ട​വ്, 1000, 3000 രൂ​പ പി​ഴ അ​ല്ലെ​ങ്കി​ൽ ര​ണ്ടും കൂ​ടി​യോ കേ​സ് എ​ടു​ക്കും.
ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ വി​വി​ധ വ​കു​പ്പു​ക​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ഡി ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റു​ക​ൾ, സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി ജി​ല്ലാ​ത​ല ഏ​കോ​പ​ന സ​മി​തി യോ​ഗം ചേ​ർ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോ​ട്പ് പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കി​യ​ത്.

Tags : nattu vishesham District Medical strengthens testing

Recent News

Corehub Up