x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി


Published: April 30, 2026 07:24 AM IST | Updated: April 30, 2026 07:24 AM IST

മ​ല​പ്പു​റം: സ​ർ​വീ​സി​ൽനി​ന്ന് വി​ര​മി​ക്കു​ന്ന ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ടി.​കെ. ജ​യ​ന്തി​ക്ക് കെ​ജി​എം​ഒ​എ ജി​ല്ലാ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

മ​ല​പ്പു​റം ഐ​എം​എ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് കെ​ജി​എം​ഒ​എ സം​സ്ഥാ​ന എ​ഡി​റ്റ​ർ ഡോ. ​മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ക്ടിം​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​എം.​ടി. ഗീ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​എം​ഒ​യ്ക്കു​ള്ള ഉ​പ​ഹാ​രം ഡോ. ​മു​ര​ളീ​ധ​ര​ൻ ന​ൽ​കി. ഡോ. ​എ.​കെ. റ​ഉൗ​ഫ്, ഡോ. ​ഇ.​ടി. സു​രേ​ഷ്, ഡോ. ​പി.​എം. ജ​ലാ​ൽ, ഡോ. ​അ​ന​സൂ​യ, ഡോ. ​മു​ഹ​മ്മ​ദാ​ലി, ജി​ല്ലാ സെ​ക്ര​ട്ട​റി ഡോ. ​ഫു​ആ​ദ്, ഡോ. ​ദീ​പ​ക് കെ.​ വ്യാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽനി​ന്ന് വി​ര​മി​ക്കു​ന്ന സി​വി​ൽ സ​ർ​ജ​ൻ​മാ​രാ​യ ഡോ. ​വി. പ്ര​സ​ന്ന​കു​മാ​ർ (വെ​ട്ടം), ഡോ. ​വ​ത്സ​ല (പൂ​ക്കോ​ട്ടൂ​ർ), ഡോ. ​വാ​സു​ദേ​വ​ൻ (നെ​ടു​വ), ഡോ. ​ശ്രീ​കു​മാ​ർ (വേ​ങ്ങ​ര) എ​ന്നി​വ​ർ​ക്കും ച​ട​ങ്ങി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

Tags : nattu vishesham District Medical Officers

Recent News

Corehub Up