x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​മു​ക്ത കേ​ര​ളം; കൂ​ട്ട​യോ​ട്ടം ന​ട​ത്തി

വെബ് ഡെസ്ക്
Published: August 16, 2026 12:57 AM IST | Updated: August 16, 2026 12:57 AM IST

പൊ​യ്യ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ന​ട​ത്തി​യ കൂ​ട്ട​യോ​ട്ടം മാ​ള എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ പി.​ബി. ബി​നോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മാ​ള: "ല​ഹ​രി​മു​ക്ത കേ​ര​ളം' എ​ന്ന സ​ന്ദേ​ശ​വു​മാ​യി പൊ​യ്യ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡ് കോ ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​ട്ട​യോ​ട്ടം സം​ഘ​ടി​പ്പി​ച്ചു. മാ​ള സി​ന​ഗോ​ഗ് ജം​ഗ്ഷ​നി​ൽ നി​ന്ന് ആ​രം​ഭി​ച്ച കൂ​ട്ട​യോ​ട്ടം മാ​ള എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ പി.​ബി. ബി​നോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് സ​ലാം ചൊ​വ്വ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക​ട്ട​റി പോ​ളി പ​ള്ളി​പ്പാ​ട്ട്, എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എ.​എ​സ്. സു​ബാ​ഷ്, ജീ​വേ​ഷ്, എം.​എ​സ്. നി​ഖി​ൽ എ​ന്നി​വ​ർ കൂ​ട്ട​യോ​ട്ട​ത്തി​നു നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്നു പ്ലാ​വി​ൻ​മു​റി​യി​ൽ കൂ​ട്ട​യോ​ട്ടം സ​മാ​പി​ച്ച പ്പോ​ൾ സീ​നി​യ​ർ കോ​ൺ​ഗ്ര​സ് നേ​താ​വ് അം​ബു​ജാ​ക്ഷി ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. സ​ജി ച​ന്ദ്ര​ൻ , പി.​കെ. ആ​ന്‍റ​ണി, പി.​കെ. ദ​മോ​ദ​ര​ൻ, ബി​ജു ചേ​ര്യ​ക്ക​ര, അ​ബ്‌​ദു​ൾ ജ​ലീ​ൽ, ആ​ന്‍റ​ണി ക​ള​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews mass run

Recent News

Corehub Up