x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ന​പ്ര​മ്പാ​ല്‍ ജ​ലോ​ത്സ​വം: സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ യോ​ഗം

വെബ് ഡെസ്ക്
Published: July 18, 2026 10:52 PM IST | Updated: July 18, 2026 10:52 PM IST

പ്രതീകാത്മക ചിത്രം

എ​ട​ത്വ: കു​ട്ട​നാ​ട് സാം​സ്‌​കാ​രി​ക വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന 7-ാമ​ത് ആ​ന​പ്ര​മ്പാ​ല്‍ ജ​ലോ​ത്സ​വ​ത്തി​ന്‍റെ ന​ട​ത്തി​പ്പി​നാ​യു​ള്ള സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ യോ​ഗം ഇ​ന്ന് മൂ​ന്നി​ന് ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് ക​മ്യൂണി​റ്റി ഹാ​ളി​ല്‍ ചേ​രും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു വ​ലി​യ​വീ​ട​ന്‍ ഉ​ദ്ഘാ​ട​നം ചെയ്യും. കു​ട്ട​നാ​ട് സാം​സ്‌​കാ​രി​ക വേ​ദി പ്ര​സി​ഡ​ന്‍റ് കെ.​വി. മോ​ഹ​ന​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് റ്റി​ജി​ന്‍ ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ ബി​ജു പ​റ​മ്പു​ങ്ക​ല്‍, അ​രു​ണ്‍​കു​മാ​ര്‍ പു​ന്ന​ശേ​രി, സു​നി​ല്‍ മൂ​ല​യി​ല്‍, തോ​മ​സു​കു​ട്ടി ചാ​ലു​ങ്ക​ന്‍, ഷാ​ജി ക​റു​ക​ത്ര, മ​നോ​ഹ​ര​ന്‍ വെ​റ്റി​ല​ക്ക​ണ്ടം, മോ​നി​ച്ച​ന്‍ കൊ​ച്ചു​വീ​ട്, മ​നോ​ജ് തു​ണ്ടി​യി​ല്‍, എം.​ജി കൊ​ച്ചു​മോ​ന്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

Tags : Local News Nattuvishesham Water Festival Formation Meeting

Recent News

Corehub Up