x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗാ​ന്ധി​ദ​ര്‍​ശ​ന്‍​വേ​ദി വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ര്‍

വെബ് ഡെസ്ക്
Published: November 10, 2026 12:04 AM IST | Updated: November 10, 2026 12:04 AM IST

സെ​മി​നാ​ര്‍ കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​സി സെ​ബാ​സ്റ്റ്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ച​ങ്ങ​നാ​ശേ​രി: നൂ​ത​ന വി​ദ്യാ​ഭ്യാ​സ ന​യ​ങ്ങ​ള്‍ രൂ​പീ​ക​രി​ക്കാ​ന്‍ സ​ര്‍​ക്കാ​രു​ക​ള്‍ ത​യാ​റാ​ക​ണ​മെ​ന്ന് കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​സി സെ​ബാ​സ്റ്റ്യ​ൻ. ഗാ​ന്ധി​ദ​ര്‍​ശ​ന്‍ വേ​ദി കോ​ട്ട​യം ജി​ല്ലാ ക​മ്മിറ്റി ന​ട​ത്തി​യ വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ജീ​ദ് ഖാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഹാ​ത്മാ ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ നി​ന്ന് പി​എ​ച്ച്ഡി ല​ഭി​ച്ച സൈ​റാ ബാ​ബു​കു​ട്ട​ന്‍​ചി​റ​യെ വി​നു ജോ​ബ് എം​എ​ല്‍​എ അ​നു​മോ​ദി​ച്ചു. വി.​ജെ. ലാ​ലി ക്ലാ​സ് ന​യി​ച്ചു.

മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ജോ​മി ജോ​സ​ഫ്, മാ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലാ​ലി​മ്മ ടോ​മി, ബാ​ബു കോ​യി​പ്പു​റം, തോ​മ​സ് അ​ക്ക​ര, ഡെ​ന്നി​സ് ജോ​സ​ഫ്, ബാ​ബു കു​രീ​ത്ര, പി.​എ​സ്.​പി. റ​ഹീം, സെ​ലി​ന്‍ ബാ​ബു, ഷ​മി ബ​ഷീ​ർ, പി.​എ​ച്ച്. അ​ഷ്റ​ഫ്, സ​ണ്ണി എ​ത്ത​യ്ക്കാ​ട്ട്, അ​ര​വി​ന്ദ് ജി.​എ​ൽ, പി.​എ.​സാ​ലി, അ​നൂ​പ് സാ​ലി, ന​ജീ​ബ് റ​ഹ്മാ​ൻ, ലൈ​ജു തു​രു​ത്തി, മ​ധു​ര സ​ലീം, ജോ​ര്‍​ജു​കു​ട്ടി കൊ​ഴു​പ്പ​ക്ക​ളം, വി.​എ. ഇ​ബ്രാ​ഹിം​കു​ട്ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Educational Seminar Nattuvishesham Districtnews

Recent News

Corehub Up