x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹ​രി​ത​ക​ര്‍​മ സേ​നാം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു


Published: November 6, 2025 03:43 AM IST | Updated: November 6, 2025 03:43 AM IST

മൂ​വാ​റ്റു​പു​ഴ: നാ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​യി സം​ര​ക്ഷി​ക്കു​ന്ന​തി​ല്‍ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്ന മു​ന്ന​ണി പോ​രാ​ളി​ക​ളാ​യ മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ 29 ഹ​രി​ത​ക​ര്‍​മ സേ​നാം​ഗ​ങ്ങ​ളെ ത​ര്‍​ബി​യ​ത്ത് ട്ര​സ്റ്റ് വൊ​ക്കേ​ഷ​ണ​ല്‍ ആ​ൻ​ഡ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​ദ​രി​ച്ചു.

തു​ട​ര്‍​ന്ന് ന​ട​ന്ന ഹൃ​ദ്യം എ​ന്‍റെ മൂ​വാ​റ്റു​പു​ഴ ടൂ​റി​സം ഫെ​സ്റ്റ് 2025 പ​രി​പാ​ടി ന​ഗ​ര​സ​ഭാ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ പി.​എം. അ​ബ്ദു​ള്‍ സ​ലാം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ടി.​എ​സ്. അ​മീ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags : Haritha Karma Sena Local News Ernakulam Nattuvishesham

Recent News

Corehub Up