x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുക്കുന്നൂരിൽ നി​യ​ന്ത്ര​ണംവി​ട്ട കാ​ർ മ​തി​ലി​ൽ ഇടി​ച്ചശേ​ഷം കു​ഴി​യി​ലേ​ക്ക് വീ​ണു

വെബ് ഡെസ്ക്
Published: November 10, 2026 12:24 AM IST | Updated: November 10, 2026 12:24 AM IST

വെ​ഞ്ഞാ​റ​മൂ​ട്:​ നി​യ​ന്ത്ര​ണംവി​ട്ട കാ​ർ മ​തി​ലി​ൽ ഇടിച്ചശേ​ഷം കു​ഴി​യി​ലേ​ക്ക് വീ​ണു. യാ​ത്ര​ക്കാ​ർ പരിക്കേൽക്കാതെ ര​ക്ഷ​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച വൈ​കുന്നേരം 6.30ന് ​മു​ക്കു​ന്നൂ​ർ വെ​ഞ്ഞാ​റ​മൂ​ട് റിം​ഗ് റോ​ഡി​ൽ ത​ണ്ട്രാംപൊ​യ്ക​യി​ലായിരുന്നു അ​പ​ക​ടം.
ഇ​റ​ക്ക​ത്തി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ മ​തി​ലി​ൽ ഇ​ടി​ച്ചശേ​ഷം കു​ഴി​യി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു. കാ​റി​ൻന്‍റെ മു​ൻ​വ​ശ​ത്തി​നു ഭാ​ഗി​ക​മാ​യി കേ​ടു​പ​റ്റി​യെ​ങ്കി​ലും അ​തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടുപേ​ർ പ​രി​ക്കൊ​ന്നും കൂ​ടാ​തെ ര​ക്ഷ​പ്പെ​ടു​ക​യാ​ണു​ണ്ടാ​യ​ത്.

Tags : In Mukkunoor Nattuvishesham Districtnews

Recent News

Corehub Up