x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ത​ൽ പ്രാ​ത​ൽ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: November 9, 2026 11:53 PM IST | Updated: November 9, 2026 11:53 PM IST

ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ ഗ​വ​ൺ​മെ​ന്‍റ് സ്കൂ​ളു​ക​ളി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന കാ​ത​ൽ പ്രാ​ത​ലി​ന്‍റെ ഉ​ദ്ഘാ​ട​നം ചെ​റു​വ​ള്ളി ഡി​വി എ​ൽ​പി സ്കൂ​ളി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ ശ്ര

ചെ​റു​വ​ള്ളി: ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ ഗ​വ​ൺ​മെ​ന്‍റ് സ്കൂ​ളു​ക​ളി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന പ്ര​ഭാ​ത ഭ​ക്ഷ​ണ പ​ദ്ധ​തി​യാ​യ കാ​ത​ൽ പ്രാ​ത​ലി​ന്‍റെ ഉ​ദ്ഘാ​ട​നം ചെ​റു​വ​ള്ളി ഡി​വി എ​ൽ​പി സ്കൂ​ളി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ ശ്രീ​ധ​ർ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. ഗി​രീ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ളി​ക്കു​ട്ടി തോ​മ​സ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​രാ​യ ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ, ഷാ​ക്കി സ​ജീ​വ്, സേ​തു മാ​ന്താ​ട​ൻ, വാ​ർ​ഡ് മെം​ബ​ർ ത്രേ​സ്യാ​മ്മ ന​ല്ലേ​പ​റ​മ്പി​ൽ, പ്ര​ഥ​മാ​ധ്യാ​പ​ക​ൻ രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
20 ല​ക്ഷ​ത്തോ​ളം രൂ​പ പ​ദ്ധ​തി​ക്കാ​യി വി​ല​യി​രു​ത്തി​യി​ട്ടു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.എ​ൻ. ഗി​രീ​ഷ് കു​മാ​ർ അ​റി​യിച്ചു.

ഓ​രോ ദി​വ​സ​ത്തെ​യും മെ​നു തീ​രു​മാ​നി​ക്കു​ന്ന​തി​നും ഭ​ക്ഷ​ണ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​നും സ്കൂ​ൾ ത​ല​ത്തി​ൽ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.

Tags : (Heartfelt Breakfast) Project Nattuvishesham DistrictNews

Recent News

Corehub Up