x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​ൽ​വേ​ഷ​ൻ ആ​ർ​മി എച്ച്എസ്എസിൽ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: October 30, 2026 01:08 AM IST | Updated: October 30, 2026 01:08 AM IST

എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ആ​ര്യ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

‎‎നെ​ടു​മ​ങ്ങാ​ട്: ക​വ​ടി​യാ​ർ സാ​ൽ​വേ​ഷ​ൻ ആ​ർ​മി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പു​തി​യ​താ​യി അ​നു​വ​ദി​ച്ച എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ആ​ര്യ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ ‎ഉ​ദ്ഘാ​ട​നം ചെ​യ്തു. ‎പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്. വി​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.കേ​ന്ദ്ര യു​വ​ജ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള മേ​ര യു​വ ഭാ​ര​ത് കേ​ര​ളം സ്റ്റേ​റ്റ് ഡ​യ​റ​ക്ട​ർ എ​സ്.​ആ​ർ. അ​ഭ​യ് ശ​ങ്ക​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ‎
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​സ്റ്റേ​റ്റ് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​എ​സ്. സ​ന്തോ​ഷ് കു​മാ​ർ സ​ന്ദേ​ശം ന​ൽ​കി. എ​ജ്യു​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി മേ​ജ​ർ റോ​യി ജോ​സ​ഫ്, എ​ൻ​എ​സ്എ​സ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ആ​ൽ​ബി​ൻ, പി. ​ശ്രീ​ജ, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ബി. ​പു​ഷ്പി​ത, പി.​ടി.​എ മെ​മ്പ​ർ ഫ​സീ​ല കാ​യ്പ്പാ​ടി, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ഡോ. ​കെ. സു​ചി​ത്ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ്രി​ൻ​സി​പ്പ​ൽ എം.​എ​സ്. മീ​ര സ്വാ​ഗ​ത​വും എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ റ​സി​യ ബീ​ഗം ന​ന്ദി​യും പ​റ​ഞ്ഞു.

Tags :

Recent News

Corehub Up