x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നവീകരിച്ച കം​പ്യൂ​ട്ട​ർ ലാ​ബി​ന്‍റെ​യും ലൈ​ബ്ര​റി​യു​ടെ​യും ഉ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: July 30, 2026 01:50 AM IST | Updated: July 30, 2026 01:50 AM IST

കം​പ്യൂ​ട്ട​ർ ലാ​ബി​ന്‍റെ​യും ലൈ​ബ്ര​റി​യു​ടെ​യും ഉ​ദ്ഘാ​ട​നം

കു​റു​പ്പം​പ​ടി : മു​ടി​ക്ക​രാ​യി സെ​ന്‍റ് റീ​ത്താ​സ് എ​ൽ​പി സ്കൂ​ളി​ൽ ന​വീ​ക​രി​ച്ച കം​പ്യൂ​ട്ട​ർ ലാ​ബി​ന്‍റെ​യും ലൈ​ബ്ര​റി​യു​ടെ​യും ഉ​ദ്ഘാ​ട​നം മ​നോ​ജ് മൂ​ത്തേ​ട​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

വാ​ട്ട​ർ പ്യു​രി​ഫെ​യ​ർ സ​മ​ർ​പ്പ​ണ​വും പു​സ്ത​ക​വ​ഞ്ചി​യു​ടെ ഉ​ദ്ഘാ​ട​ന​വും ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി. അ​സി. വി​കാ​രി ഫാ. ജോ​സ്മോ​ൻ ത​കി​ടി​യി​ൽ, സ്കൂ​ൾ എ​ച്ച്എം ഡീ​ന മാ​ത്യു, വാ​ർ​ഡ് മെ​മ്പ​ർ പ്രീ​ത എ​ൽ​ദോ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷൈ​ജു ഇ​ഞ്ച​യ്‌​ക്ക​ൽ , ട്ര​സ്റ്റി അം​ഗ​ങ്ങ​ളാ​യ ബേ​ബി മ​ണ്ഡ​പ​ത്തി​ൽ, ജോ​ർ​ജ് പ​റ​ക്കു​ന്ന​ത്തു​കു​ടി, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ലി​ന്‍റ ഡി​പി​ൻ മാ​ങ്ങാ​ട്ടു​മാ​ങ്കു​ഴ, പി.​കെ. ബി​ജോ കൈ​പ്പി​ള്ളി​ൽ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

Tags : computer lab NattuVishasham DistrictNews

Recent News

Corehub Up