x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്എ​സ്പി​യു പ്ര​വ​ര്‍​ത്ത​ക യോ​ഗം

വെബ് ഡെസ്ക്
Published: October 11, 2026 10:47 PM IST | Updated: October 11, 2026 10:47 PM IST

കെ​എ​സ്എ​സ്പി​യു ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ്ര​വ​ര്‍​ത്ത​ക സ​മ്മേ​ള​നം

തൊ​ടു​പു​ഴ: കേ​ര​ള സ്റ്റേ​റ്റ് സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്‌​സ് യൂ​ണി​യ​ന്‍ ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ്ര​വ​ര്‍​ത്ത​ക സ​മ്മേ​ള​നം ന​ട​ത്തി. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​വി. ദേ​വ​സ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ഷം​സു​ദീ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി.​വി. ഫി​ലി​പ്പ്, എ​സ്. രാ​ജീ​വ്, എം.​ജെ. ലി​ല്ലി, പി.​പി. സ​ജീ​വ​ന്‍, ടി.​കെ. ശി​വ​പ്ര​സാ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കു​ന്ന ദേ​ശീ​യ പ്ര​ക്ഷോ​ഭ​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ക​ടി​പ്പി​ച്ച് ഇ​ന്നു രാ​വി​ലെ 10ന് ​ക​രി​മ​ണ്ണൂ​രി​ല്‍ പ്ര​ക​ട​നം ന​ട​ത്തു​ന്ന​തി​നും വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് തൊ​ടു​പു​ഴ​യി​ല്‍ ന​ട​ക്കു​ന്ന ജി​ല്ലാ മാ​ര്‍​ച്ചും ധ​ര്‍​ണ​യും വി​ജ​യി​പ്പി​ക്കു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു.

Tags : KSSPU NattuVishasham DistrictNews

Recent News

Corehub Up