x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​​ർ​​ണ​​പ്പൊ​​ലി​​മ​​യി​​ൽ മ​​ണ​​ർ​​കാ​​ട്; ബ​​ന്ദി​​പ്പൂ​​ക്ക​​ൾ വി​​ള​​വെ​​ടു​​പ്പി​​ന്

വെബ് ഡെസ്ക്
Published: August 20, 2026 12:08 AM IST | Updated: August 20, 2026 12:08 AM IST

മ​​ണ​​ർ​​കാ​​ട് ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് കൃ​​ഷി​​ഭ​​വ​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ന​​ട​​ത്തി​​യ ബ​​ന്ദി​​പ്പൂ കൃ​​ഷി​​യു​​ടെ വി​​ള​​വെ​​ടു​​പ്പ് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജെ​​സി ഫി​​ലി​​പ

മ​​ണ​​ർ​​കാ​​ട്: പൂ​​ത്തു​​ല​​ഞ്ഞ കൃ​​ഷി​​യി​​ടം, പൂ​​ക്ക​​ളു​​ടെ ഭം​​ഗി​​ക്ക​​പ്പു​​റം ക​​ർ​​ഷ​​ക​​ന്‍റെ അ​​ധ്വാ​​ന​​ത്തി​​ന്‍റെ​​യും വ​​രു​​മാ​​ന​​പ്ര​​തീ​​ക്ഷ​​യു​​ടെ​​യും നി​​റ​​വും ഇ​​വി​​ടെ​​യു​​ണ്ട്. മ​​ണ​​ർ​​കാ​​ട് പ​​ഞ്ചാ​​യ​​ത്ത് കൃ​​ഷി​​ഭ​​വ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ക​​ർ​​ഷ​​ക​​ൻ യു.​​ആ​​ർ. ശ​​ശി​​യു​​ടെ കൃ​​ഷി​​യി​​ട​​ത്തി​​ലാ​​ണ് ബ​​ന്ദി​​പ്പൂ​​ക്ക​​ൾ വി​​ള​​വെ​​ടു​​പ്പി​​നു പാ​​ക​​മാ​​യി നി​​ൽ​​ക്കു​​ന്ന​​ത്. 20 സെ​​ന്‍റ് സ്ഥ​​ല​​ത്തെ ബ​​ന്ദി​​പ്പൂ കൃ​​ഷി​​യു​​ടെ വി​​ള​​വെ​​ടു​​പ്പ് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജെ​​സി ഫി​​ലി​​പ്പ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പ​​ര​​മ്പ​​രാ​​ഗ​​ത വി​​ള​​ക​​ൾ​​ക്കൊ​​പ്പം വി​​പ​​ണി​​യി​​ൽ ആ​​വ​​ശ്യ​​ക്കാ​​രു​​ള്ള പൂ​​ക്കൃ​​ഷി​​യി​​ലേ​​ക്കും ക​​ർ​​ഷ​​ക​​രെ എ​​ത്തി​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണ് ബ​​ന്ദി​​ച്ചെ​​ടി​​ക​​ൾ കൃ​​ഷി​​ചെ​​യ്ത​​ത്.

പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് കെ.​​കെ. തോ​​മ​​സ്, സി​​ഡി​​എ​​സ് വൈ​​സ് ചെ​​യ​​ർ​​പേ​​ഴ്‌​​സ​​ൺ മി​​നി രാ​​ജേ​​ന്ദ്ര​​ൻ, കൃ​​ഷി ഓ​​ഫീ​​സ​​ർ അ​​ന​​ന്തു തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Tags : Nattuvishesham Local News Manarkadu

Recent News

Corehub Up