x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വ് ത​ട​യാ​ൻ ന​ട​പ​ടി വേ​ണം: കെ​എ​സ്എം​എ

വെബ് ഡെസ്ക്
Published: July 22, 2026 01:06 AM IST | Updated: July 22, 2026 01:06 AM IST

ചി​റ്റൂ​ർ മേ​ഖ​ല കെ​എ​സ്എം​എ വാ​ർ​ഷി​കാ​ഘോ​ഷം

കൊ​ടു​വാ​യൂ​ർ: വ​ർ​ധി​ച്ചു വ​രു​ന്ന ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വ് ത​ട​യാ​ൻ സം​സ്ഥാ​ന​സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നു കെ​എ​സ്എം​എ ഒ​ന്പ​താം വാ​ർ​ഷി​കം ചി​റ്റൂ​ർ മേ​ഖ​ല ക​മ്മി​റ്റി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ​ഞ്ചാ​യ​ത്തം​ഗം കെ.​എം. ഫെ​ബി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ഷം​സു​ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് റാ​ഫി, ജി​ല്ലാ​ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​നൂ​പ് കാ​ജാ​ഹു​സൈ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ മു​ഴു​വ​ൻ അം​ഗ​ങ്ങ​ൾ​ക്കും യൂ​ണി​ഫോം വി​ത​ര​ണം​ചെ​യ്തു.

Tags : Nattuvishesham DistrictNews DeepikaNews Measures

Recent News

Corehub Up