x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ക്ഷി​താ​ക്ക​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ൽ​കി

വെബ് ഡെസ്ക്
Published: November 11, 2026 05:43 AM IST | Updated: November 11, 2026 05:43 AM IST

സെ​ന്‍റ് മാ​ർ​ട്ടി​ൻ​സ് ഹോ​സ്പി​റ്റ​ലി​ലെ പീ​ഡി​യാ​ട്രീ​ഷ്യ​ൻ ഡോ.​സി​സ്റ്റ​ർ ആ​ൻ ജോ​സ് ക്ലാ​സെ​ടു​ക്കു​ന്നു.

അ​ന്പ​ല​വ​യ​ൽ: ശി​ശു​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സെ​ന്‍റ് മാ​ർ​ട്ടി​ൻ​സ് ഹോ​സ്പി​റ്റ​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​വ​ൻ​ത് ഡേ ​അ​ഡ്വ​ന്‍റി​സ്റ്റ് സ്കൂ​ളി​ൽ ’കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യം’ എ​ന്ന വി​ഷ​യ​ത്തി​ൽ ര​ക്ഷി​താ​ക്ക​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​ടി. സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്രി​ൻ​സി​പ്പ​ൽ വി​ൻ​സ​ന്‍റ് ജോ​സ​ഫ്, ഹോ​സ്പി​റ്റ​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ മേ​ബി​ൾ, പി​ആ​ർ​ഒ സ​നൂ​പ് ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പീ​ഡി​യാ​ട്രീ​ഷ്യ​ൻ ഡോ.​സി​സ്റ്റ​ർ ആ​ൻ ജോ​സ് ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി.
കു​ട്ടി​ക​ളി​ൽ ക​ണ്ടു​വ​രു​ന്ന സാ​ധാ​ര​ണ രോ​ഗ​ങ്ങ​ൾ, പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ, പോ​ഷ​കാ​ഹാ​ര​ത്തി​ന്‍റെ പ്രാ​ധാ​ന്യം, കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​ന​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ​ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ എ​ന്നി​വ ഡോ​ക്ട​ർ വി​ശ​ദീ​ക​രി​ച്ചു.

Tags : to parents Nattuvishesham Districtnews

Recent News

Corehub Up