x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു


Published: November 5, 2025 07:00 AM IST | Updated: November 5, 2025 07:00 AM IST

ത​ല​യാ​ഴം പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ളെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ബി​ജു ആ​ദ​രി​ച്ച​പ്പോ​ൾ.

ത​ല​യാ​ഴം:​ ത​ല​യാ​ഴം പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു.​ സി​ഡി​എ​സ് മെംബ​ർ റെ​ജി​മോ​ളു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.​

യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ​ക്ക് മെമ​ന്‍റോ​യും യൂ​ണി​ഫോ​മും വി​ത​ര​ണം ചെ​യ്തു.​

പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ​സ്. ദേ​വ​രാ​ജ​ൻ, കെ.​വി.​ ഉ​ദ​യ​പ്പ​ൻ, എം.​എ​സ്.​ ധ​ന്യ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ പി.​ആ​ർ.​ ര​ജ​നി, സി​ഡി​എ​സ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ മ​രി​യ​ ജു​ഡീ​ത്ത, ഹ​രി​തക​ർ​മ​സേ​നാ സെ​ക്ര​ട്ട​റി എം.​സി. ​മ​ഞ്ജു​ള, ബീ​ന​ മു​രു​കാ​ന​ന്ദ​ൻ, സി​ഡി​എ​സ് പ്ര​വ​ർ​ത്ത​ക​രാ​യ ഗീ​ത, സ്​മി​ത, സ​വി​ത​ശ്രീ​നാ​ഥ്, ഷീ​ജ​ മോ​ഹ​ൻ, എ.​കെ. മി​നി​മോ​ൾ, എം.​കെ. മി​നി​മോ​ൾ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

Tags : Haritha Karma Sena Local News Kottayam Nattuvishesham

Recent News

Corehub Up