x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​സ​ഫി​ന് കൈ​ത്താ​ങ്ങേ​കി സെ​ന്‍റ് ജോ​ൺ​സ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ

വെബ് ഡെസ്ക്
Published: October 30, 2026 01:52 AM IST | Updated: October 30, 2026 01:52 AM IST

പെ​ട്ടി​ക്ക​ട​യു​ടെ ത​ക്കോ​ൽ ജോ​സ​ഫി​ന്‍റെ ഭാ​ര്യ ലാ​ലി​ക്ക് ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി മാ​ണി കൈ​മാ​റു​ന്നു.

പാ​ലാ​വ​യ​ൽ: പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്ന് ഉ​പ​ജീ​വ​ന​മാ​ർ​ഗം ന​ഷ്ട​പ്പെ​ട്ട പ​ടി​ക്ക​ൽ ജോ​സ​ഫി​ന് പെ​ട്ടി​ക്ക​ട സ​മ്മാ​നി​ച്ച് പാ​ലാ​വ​യ​ൽ സെ​ന്‍റ് ജോ​ൺ​സ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ്. ലോ​ട്ട​റി സ്റ്റാ​ൾ ന​ട​ത്തി വ​ന്ന ജോ​സ​ഫി​ന്‍റെ ഏ​ക ഉ​പ​ജീ​വ​ന​മാ​ർ​ഗo പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് പൂ​ർ​ണ​മാ​യി ന​ശി​ച്ചു പോ​യി​രു​ന്നു.
തു​ട​ർ​ന്ന് പാ​ലാ​വ​യ​ൽ സെ​ന്‍റ് ജോ​ൺ​സ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജോ​സ​ഫി​ന് ലോ​ട്ട​റി സ്റ്റാ​ൾ നി​ർ​മി​ച്ച് ന​ൽ​കാ​ൻ തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി മാ​ണി താ​ക്കോ​ൽ​ദാ​നം ന​ട​ത്തി. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ് മാ​ണി​ക്ക​ത്താ​ഴെ, പ്രി​ൻ​സി​പ്പ​ൽ അ​നി​ൽ ജേ​ക്ക​ബ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ നാ​യ്ക്കം​പ​റ​മ്പി​ൽ, ഷീ​ബ പൊ​ടി​മ​റ്റ​ത്തി​ൽ, മു​ൻ പ​ഞ്ചാ​യ​ത്തം​ഗം പ്ര​ശാ​ന്ത് പാ​റേ​ക്കു​ടി​യി​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജോ​യ് ചേ​ല​മ​ര​ത്തി​ങ്ക​ൽ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ർ സി​ന്ധു ജ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags :

Recent News

Corehub Up