x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ട്ടു നോ​മ്പ് പെ​രു​ന്നാ​ളി​ന് തു​ട​ക്ക​മാ​യി

വെബ് ഡെസ്ക്
Published: September 2, 2026 01:08 AM IST | Updated: September 2, 2026 01:08 AM IST

ദൈ​വ​മാ​താ​വി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ളി​ന് കു​ര്യാ​ക്കോ​സ് റ​മ്പാ​ന്‍ കൊ​ടി​യേ​റ്റു​ന്നു.

കാ​ര​ക്കൊ​ല്ലി: സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി സൂ​നോ​റോ പ​ള്ളി​യി​ല്‍ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ളും 62-ാമ​ത് എ​ട്ട്‌​നോ​മ്പാ​ച​ര​ണ​ത്തി​നും തു​ട​ക്ക​മാ​യി.

കു​ര്യാ​ക്കോ​സ് റ​മ്പാ​ന്‍ പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റ്റി. ഇ​ട​വ​ക വി​കാ​രി ഫാ. ​ഷാ​ന്‍ ജേ​ക്ക​ബ് ഐ​ക്ക​രി​ക്കു​ഴി, ട്ര​സ്റ്റി ലി​നീ​ഷ് പെ​രു​മ്പി​ള്ളി, സെ​ക്ര​ട്ട​റി മ​നു ക​ത്ത​നാ​രു​തോ​ട്ടം എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ഏ​ഴു​വ​രെ ന​ട​ക്കു​ന്ന ധ്യാ​ന​ശു​ശ്രൂ​ഷ​ക​ള്‍​ക്കും വി​വി​ധ ക്ലാ​സു​ക​ള്‍​ക്കും കു​ര്യാ​ക്കോ​സ് റ​മ്പാ​ന്‍ (മോ​ര്‍ അ​ന്തോ​ന്നി​യോ​സ് ദ​യ​റാ തി​രു​വ​ഞ്ചൂ​ര്‍), ഡോ. ​ഏ​ബ്ര​ഹാം ജേ​ക്ക​ബ്, ടി. ​മ​നോ​ജ് കു​മാ​ര്‍ (ഡ​യ​റ്റ് സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി) ഫാ. ​അ​രു​ണ്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.

എ​ട്ടി​ന് മ​ല​ബാ​ര്‍ ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഗീ​വ​ര്‍​ഗീ​സ് മോ​ര്‍ സ്‌​തേ​ഫാ​നോ​സി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യോ​ട് കൂ​ടി പെ​രു​ന്നാ​ള്‍ കൊ​ടി​യി​റ​ങ്ങും.

Tags : Nattuvishesham Districtnews Deepikanews has begun

Recent News

Corehub Up