x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റി​വൈ​വ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി

വെബ്ഡെസ്ക്
Published: November 8, 2026 12:37 AM IST | Updated: November 8, 2026 12:37 AM IST

പ​ഠ​ന​ത്തി​ല്‍ പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന കു​ട്ടി​ക​ളെ പ​ഠ​ന​മി​ക​വി​ന്‍റെ മു​ന്‍​നി​ര​യി​ലെ​ത്തി​ക്കാ​നാ​യി മു​ട്ടാ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്‌​കൂ​ളി​ൽ റി​വൈ​വ് ന​വ​ജീ​വ​നം പ​ദ്ധ​തി​ക്ക് തു​ട​ക

മു​ട്ടാ​ര്‍: ഗ​വ​ൺ​മെ​ന്‍റ് യു​പി സ്‌​കൂ​ളി​ൽ പ​ഠ​ന​ത്തി​ല്‍ പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന കു​ട്ടി​ക​ളെ പ​ഠ​ന​മി​ക​വി​ന്‍റെ മു​ന്‍​നി​ര​യി​ലെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന റി​വൈ​വ് ന​വ​ജീ​വ​നം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി.

വാ​ര്‍​ഡ് മെം​ബ​ര്‍ വി​നോ​ദ​ന്‍ ടി.​പി. യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗം ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ മാ​ത്യു എം. ​വ​ര്‍​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ധ്യാ​പി​ക മേ​ഴ്‌​സി ആ​ന്‍റ​ണി പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​ങ്ങ​ളും പ്ര​വ​ര്‍​ത്ത​ന​രീ​തി​ക​ളും വി​ശ​ദീ​ക​രി​ച്ചു.
സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പി​ക ആ​ര്‍. ശ്രീ​ജ, പി​ടിഎ പ്ര​സി​ഡ​ന്‍റ് അ​നി​ല്‍ അ​ധ്യാ​പി​ക​മാ​രാ​യ സ​രി​ത മ​നോ​ഹ​ര​ന്‍, ജാ​ലി​ന്‍ തോ​മ​സ്, ഹി​മ എ​സ്. പ​ണി​ക്ക​ര്‍, ബി​ന്ദു, ശ്രീ​ര​ശ്മി, എ​സ്ആ​ര്‍​ജി ക​ണ്‍​വീ​ന​ര്‍ ആ​ര്‍. ദി​വ്യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Revive project nattuvishesham district news deepika news has begun

Recent News

Corehub Up