x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ: എം.​ജെ. ഡി​ക്സ​ൺ കൗ​ൺ​സി​ല​ർ സ്ഥാ​നം രാ​ജി​വ​ച്ചു


Published: November 7, 2025 02:53 AM IST | Updated: November 7, 2025 02:53 AM IST

കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ എം.​ജെ. ഡി​ക്സ​ൺ കൗ​ൺ​സി​ല​ർ സ്ഥാ​നം രാ​ജി​വ​ച്ചു.
സി​പി​ഐ പ്ര​തി​നി​ധി​യാ​യി​രു​ന്ന ഡി​ക്സ​ൺ പാ​ർ​ട്ടി​യി​ൽ ഉ​ണ്ടാ​യ അ​സ്വാ​ര​സ്യ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് രാ​ജി​വ​ച്ച​ത്. ഉ​പാ​ധി​ക​ളി​ല്ലാ​തെ സി​പി​എ​മ്മി​ൽ ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് എം.​ജെ. ഡി​ക്സ​ൺ പ​റ​ഞ്ഞു.

തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി അം​ഗ​മാ​യി​രു​ന്നു. ന​ഗ​ര​സ​ഭ​യി​ൽ സി​പി ഐ ​പാ​ർ​ലി​മെ​ന്‍റ​റി ലീ​ഡ​ർ സ്ഥാ​ന​ത്തു നി​ന്നും ഡി​ക്സ​നെ സി​പി​ഐ നേ​തൃ​ത്വം പി​ൻ​വ​ലി​ച്ചി​രു​ന്നു.

സ്നേ​ഹ​നി​ല​യം വാ​ർ​ഡി​ൽ നി​ന്നു​ള്ള സി​പി ഐ ​പ്ര​തി​നി​ധി കെ.​എ​ക്സ്. സൈ​മ​ൺ പ​ക​രം ചു​മ​ത​ല വ​ഹി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

Tags : Thrikkakara Local News Ernakulam Nattuvishesham

Recent News

Corehub Up