x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഴി​മ​തി​ക്കെ​തി​രേ വി​ജി​ല​ൻ​സ് ബോ​ധ​വ​ത്ക​ര​ണ റാ​ലി

വെബ് ഡെസ്ക്
Published: October 27, 2026 12:53 AM IST | Updated: October 27, 2026 12:53 AM IST

പ​ത്ത​നം​തി​ട്ട വി​ജി​ല​ൻ​സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ബോ​ധ​വ​ത്ക​ര​ണ റാ​ലി ഡി​വൈ​എ​സ്പി എം.​എ. അ​ബ്ദു​ൾ​റ​ഹിം ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യു​ന്നു.

പ​ത്ത​നം​തി​ട്ട: 2026-ലെ ​വി​ജി​ല​ൻ​സ് ബോ​ധ​വ​ത്ക​ര​ണ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട വി​ജി​ല​ൻ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ജി​ല​ൻ​സ് ബോ​ധ​വ​ത്ക​ര​ണ റാ​ലി സം​ഘ​ടി​പ്പി​ച്ചു.

റാ​ലി​യി​ൽ പ​ത്ത​നം​തി​ട്ട വി​ജി​ല​ൻ​സ് യൂ​ണി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ, പ​ത്ത​നം​തി​ട്ട മാ​ർ​ത്തോ​മ്മാ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, കാ​തോ​ലി​ക്കേ​റ്റ് ഹൈ​സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്റ്റു​ഡ​ന്‍റ് പൊ​ലി​സ് കേ​ഡ​റ്റു​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പ​ത്ത​നം​തി​ട്ട വി​ജി​ല​ൻ​സ് ഡി​വൈ​എ​സ്പി എം.​എ. അ​ബ്ദു​ൾ റ​ഹിം ബോ​ധ​വ​ത്ക​ര​ണ
റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ഴി​മ​തി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും അ​ഴി​മ​തി വി​മു​ക്ത സ​മൂ​ഹം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ൽ യു​വ​ത​ല​മു​റ​യു​ടെ പ​ങ്കി​നെ​ക്കു​റി​ച്ചും ബോ​ധ​വ​ത്ക​ര​ണം ന​ൽ​കി.

അ​ഴി​മ​തി​ക്കെ​തി​രേ പൊ​തു​ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം വ​ള​ർ​ത്തു​ക​യും സ​ത്യ​സ​ന്ധ​ത​യും ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് റാ​ലി സം​ഘ​ടി​പ്പി​ച്ച​ത്.

Tags :

Recent News

Corehub Up