കോ​ണി​ക്ക മി​നോ​ൾ​ട്ട മോ​ഡ​ലു​ക​ൾ എത്തി
തൃ​​​ശൂ​​​ർ: കോ​​​ണി​​​ക്ക മി​​​നോ​​​ൾ​​​ട്ട മോ​​​ണോ​​​ക്രോം, ക​​​ള​​​ർ റേ​​​ഞ്ച് മോ​​​ഡ​​​ലു​​​ക​​​ൾ വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കി. എ 3 ​​​ക​​​ള​​​ർ എം​​​എ​​​ഫ്പി പ​​​ര​​മ്പ​​ര​​​യി​​​ൽ, ഈ​​​ഗി​​​ൾ എ​​​ൽ ശ്രേ​​​ണി​​​യി​​​ൽ ബി​​​സ് ഹ​​​ബ് സി 360 ​​​ഐ (36 പി ​​​പി എം) ​​​ബി​​​സ് ഹ​​​ബ് സി 300 ​​​ഐ (30 പി​​​പി​​​എം) ബി​​​സ് ഹ​​​ബ് സി 250 ​​​ഐ (25 പി​​​പി​​​എം) എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. ഏ​​​റ്റ​​​വും നൂ​​​ത​​​ന പ്രി​​​ന്‍റ്, സ്കാ​​​ൻ, സ്റ്റോ​​​ർ ശേ​​​ഷി​​​യു​​​ള്ള​​​വ​​​യാ​​​ണ് ഈ ​​​മോ​​​ഡ​​​ലു​​​ക​​​ൾ.

8 ജി​​​ബി മെ​​​മ്മ​​​റി​​​യോ​​​ടു​​​കൂ​​​ടി​​​യ 1.5 ജി​​ഗാ​​​ഹെ​​​ട്സ് ക്വാ​​​ഡ് കോ​​​ർ പ്രൊ​​​സ​​​സ​​​ർ, 256 ജി​​​ബി സോ​​​ളി​​​ഡ് സ്റ്റേ​​​റ്റ് ഡ്രൈ​​​വ് എ​​​ന്നി​​​വ​​​യോ​​​ടു​​​കൂ​​​ടി​​​യ​​​താ​​​ണ് ഈ​​​ഗി​​​ൾ എ​​​ൽ മോ​​​ഡ​​​ലു​​​ക​​​ൾ. എ 4 ​​​ക​​​ള​​​ർ എം​​​എ​​​ഫ്പി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​താ​​​ണ് സ്പാ​​​രോ സീ​​​രി​​​സ്. 1200 ഡി​​​പി​​​ഐ ആ​​​ണ് പ്രി​​​ന്‍റിം​​​ഗ് ഗു​​​ണ​​​മേ​​​ന്മ.


ഹൈ​​​സ്പീ​​​ഡ് ഡോ​​​ക്യു​​​മെ​​​ന്‍റ് ഫീ​​​ഡ​​​ർ കൂ​​​ടി​​​യാ​​​ണ് സ്പാ​​​രോ മോ​​​ഡ​​​ലു​​​ക​​​ൾ. 5 ജി​​​ബി മെ​​​മ്മ​​​റി, 1.6 ജി​​​ഗാ​​​ഹെ​​​ട്സ് ക്വാ​​​ഡ്-​​​കോ​​​ർ പ്രോ​​​സ​​​സ​​​ർ, ഹൈ​​​സ്പീ​​​ഡ് 256 ജി ​​​ബി എ​​​സ്എ​​​സ്ഡി എ​​​ന്നി​​​വ​​​യാ​​​ണ് മ​​​റ്റു ഘ​​​ട​​​ക​​​ങ്ങ​​​ൾ. ക​​​ള​​​ർ മോ​​​ണോ​​​ക്രോം പ​​​ര​​​മ്പ​​​ര​​​യി​​​ൽ മി​​​നോ​​​ൾ​​​ട്ട ര​​​ണ്ട് മോ​​​ഡ​​​ലു​​​ക​​​ൾ​​​കൂ​​​ടി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.