വൈ-​ഫൈ കോ​ളിം​ഗ് സേ​വ​ന​വു​മാ​യി എ​യ​ർ​ടെ​ൽ
കൊ​​​ച്ചി: ഭാ​​​ര​​​തി എ​​​യ​​​ർ​​​ടെ​​​ൽ (എ​​​യ​​​ർ​​​ടെ​​​ൽ) കേ​​​ര​​​ള​​​ത്തി​​​ൽ വൈ-​​​ഫൈ കോ​​​ളിം​​​ഗ് സേ​​​വ​​​നം അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. വോ​​​യ്സ് കോ​​​ളു​​​ക​​​ൾ​​​ക്കാ​​​യി പ്ര​​​ത്യേ​​​ക ചാ​​​ന​​​ൽ സൃ​​​ഷ്ടി​​​ച്ചാ​​​ണ് വൈ-​​​ഫൈ നെ​​​റ്റ് വ​​​ർ​​​ക്കി​​​ലൂ​​​ടെ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കു സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​ത്. ടെ​​​ൽ​​​കോ ഗ്രേ​​​ഡ് കോ​​​ളു​​​ക​​​ൾ ഏ​​​തു നെ​​റ്റ് വ​​ർ​​​ക്കി​​​ലേ​​​ക്കും സാ​​​ധ്യ​​​മാ​​​ണ്. ഉ​​​പ​​​യോ​​​ക്താ​​​വി​​​നു ത​​​ട​​​സ​​​മി​​​ല്ലാ​​​തെ​​ത​​​ന്നെ എ​​​യ​​​ർ​​​ടെ​​​ൽ വൈ-​​​ഫൈ നെ​​​റ്റ് വ​​​ർ​​​ക്കി​​​ലേ​​​ക്കു വി​​​ളി​​​ക്കി​​​ടെ മാ​​​റാം.

വീ​​​ട്ടി​​​ലെ​​​യോ ഇ​​​ന്ത്യ​​​യി​​​ലു​​​ട​​​നീ​​​ള​​​മു​​​ള്ള ഏ​​​തെ​​​ങ്കി​​​ലും പൊ​​​തു വൈ-​​​ഫൈ നെ​​​റ്റ് വ​​​ർ​​​ക്കി​​​ൽ​​നി​​​ന്നോ എ​​​യ​​​ർ​​​ടെ​​​ൽ വൈ-​​​ഫൈ കോ​​​ളിം​​​ഗ് പ്രാ​​​പ്യ​​​മാ​​​ണ്. ഇ​​​തി​​​നു പ്ര​​​ത്യേ​​​കം ചാ​​​ർ​​​ജു​​​ക​​​ൾ ഇല്ല. വ​​​ള​​​രെ കു​​​റ​​​ഞ്ഞ ഡാ​​​റ്റ മാ​​​ത്ര​​​മാ​​​ണ് ഇ​​​തി​​​നാ​​​യി വേ​​​ണ്ടി​​​വ​​​രു​​​ന്ന​​​ത്. വൈ-​​​ഫൈ കോ​​​ളിം​​​ഗ് എ​​​യ​​​ർ​​​ടെ​​​ൽ സ്മാ​​​ർ​​ട് ഫോ​​​ണി​​​ൽ സാ​​​ധ്യ​​​മാ​​​ണോ​​​യെ​​​ന്നു പ​​​രി​​​ശോ​​​ധി​​​ക്കു​​​ക. വൈ-​​​ഫൈ കോ​​​ളിം​​​ഗി​​​നെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന പ​​​തി​​​പ്പി​​​ലേ​​​ക്ക് ഉ​​​പ​​​ക​​​ര​​​ണം അ​​​പ്ഗ്രേ​​​ഡ് ചെ​​​യ്യു​​​ക. മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ സെ​​​റ്റിം​​ഗി​​​ൽ വൈ-​​​ഫൈ കോ​​​ളിം​​​ഗ് ഓ​​​ണ്‍ ആ​​​ക്കു​​​ക. ത​​​ട​​​സ​​​മി​​​ല്ലാ​​​ത്ത ഉ​​​പ​​​യോ​​​ഗ​​​ത്തി​​​നു വോ​​​എ​​​ൽ​​​ടി​​​ഇ എ​​​പ്പോ​​​ഴും ഓ​​​ണ്‍ ആ​​​യി നി​​​ല​​​നി​​​ർ​​​ത്തു​​​ക.