ഓപ്പോ 8 സീരീസ് അവതരിപ്പിച്ചു
Wednesday, August 3, 2022 11:25 AM IST
കൊച്ചി: ഓപ്പോ പുതിയ റെനോ സീരീസായ ഓപ്പോ റെനോ 8 സീരീസ് അവതരിപ്പിച്ചു. ഓപ്പോ റെനോ 8 പ്രോ 5 ജി 45,999 രൂപയ്ക്കും ഓപ്പോ റെനോ 8 5 ജി 29,999 രൂപയ്ക്കുമാണ് വിപണിയിലെത്തിയത്.
ഓപ്പോ എൻഡ്-ടു-എൻഡ് ഇമേജിംഗ് സൊല്യൂഷനും സ്ട്രീംലൈൻഡ് യൂണിബോഡി ഡിസൈനും ഉള്ളതാണു റെനോ 8 സീരീസ്.