സോണി ജിടികെ-പിജി10
Monday, July 8, 2019 3:22 PM IST
സോണി പുതിയ പാർട്ടി സ്പീക്കർ ജിടികെ-പിജി10 പുറത്തിറക്കി. വയർലെസ്, പോർട്ടബിൾ, നീണ്ട ബാറ്ററി ലൈഫ് എന്നീ സവിശേഷതകളുള്ള ജിടികെ-പിജി10 പാർട്ടികൾ, പിക്നിക് അല്ലെങ്കിൽ ഒരു ക്യാന്പിംഗ് ട്രിപ് എന്നിവയെ സംഗീതാത്മകമാക്കി അടിപൊളിയാക്കാൻ അനുയോജ്യമാണ്.
ജിടികെ-പിജി10 ഇന്ത്യയിലെ എല്ലാ സോണി സെന്ററുകളിലും പ്രധാന ഇലക്ട്രോണിക് സ്റ്റോറുകളിലും ലഭ്യമാണ്. വില 19,990 രൂപ.