മോട്ടോ ജി51 5ജി വിപണിയിൽ
Saturday, December 11, 2021 2:52 PM IST
മുംബൈ: മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണ് മോഡൽ മോട്ടോജി51 5ജി ഇന്ത്യൻ വിപണിയിലെത്തി. ഈ മാസം 16 മുതൽ വില്പന ആരംഭിക്കും. 14,999 രൂപയാണ് വില.
സ്പെസിഫിക്കേഷൻസ്:
6.8 ഇഞ്ച് ഫുൾഎച്ച്ഡി ഡിസ്പ്ലെ, ഡ്യുവൽ സിം, ആൻഡ്രോയിഡ് 11, ക്വാൽകോം സ്നാപ്ഡ്രാഗണ് പ്രോസസർ, 4 ജിബി റാം, 64 ജിബി സ്റ്റോറേജ്, 50 എംപി പ്രൈമറി സെൻസറുള്ള മൂന്ന് പിൻകാമറകൾ, 13 എംപി സെൽഫി കാമറ, 5000 എംഎഎച്ച് ബാറ്ററി.