റി​യ​ല്‍​മി സി2 ​വി​പ​ണി​യി​ല്‍
കൊ​​​ച്ചി: സ്മാ​​​ര്‍​ട്ട്ഫോ​​​ണ്‍ വി​​പ​​ണി​​യി​​ലെ മു​​ൻ​​നി​​ര ബ്രാ​​​ന്‍​ഡാ​​​യ റി​​​യ​​​ല്‍​മി​​​യു​​​ടെ സി2 ​​​മോ​​​ഡ​​​ല്‍ ഓ​​​ഫ്‌​​ലൈ​​​നി​​​ലും ല​​​ഭ്യ​​​മാ​​​യി​​​ത്തു​​​ട​​​ങ്ങി. ദേ​​​ശ​​​ത്തി​​​ന്‍റെ യ​​​ഥാ​​​ര്‍​ഥ ചോ​​​യ്സ് എ​​​ന്ന പേ​​​രി​​​ല്‍ പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന ഫോ​​​ണ്‍ ക​​ഴി​​ഞ്ഞ 15 മു​​​ത​​​ലാ​​​ണ് രാ​​​ജ്യ​​​ത്ത് 8000 സ്റ്റോ​​​റു​​​ക​​​ളി​​​ലാ​​യി വി​​ല്പ​​ന ആ​​രം​​ഭി​​ച്ച​​ത്.


2 ജി​ബി റാം + 16 ​ജി​ബി റോം, 2 ​ജി​ബി റാം + 32 ​ജി​ബി റോം, 3​ജി​ബി റാം + 32 ​ജി​ബി റോം ​എ​ന്നീ വ്യ​ത്യ​സ്ത​ക​ളി​ല്‍ 5,999 രൂ​പ മു​ത​ല്‍ റി​യ​ല്‍​മി സി2 ​ല​ഭ്യ​മാ​ണ്. നി​ല​വി​ൽ 2 ജി​ബി റാം + 32 ​ജി​ബി റോം, 3 ​ജി​ബി റാം + 32 ​ജി​ബി റോം ​എ​ന്നി​വ വി​പ​ണി​യി​ലു​ണ്ട്. 2 ജി​ബി റാം + 16 ​ജി​ബി റോം ​ജൂ​ലൈ മു​ത​ൽ വി​പ​ണി​യി​ലെ​ത്തും.