സോ​ണി​യു​ടെ എ​ക്സ്ട്രാ ബാ​സ് ഹെ​ഡ്ഫോ​ണു​ക​ൾ അ​വ​ത​രി​പ്പി​ച്ചു
മി​ക​ച്ച ബാ​സ് ന​ൽ​കു​ന്ന​തും മ​റ്റ് ശ​ബ്ദ​ങ്ങ​ളെ ത​ട​യു​ന്ന​തു​മാ​യ പു​തി​യ വ​യ​ർ​ലെ​സ് ഹെ​ഡ് ഫോ​ണ്‍ സോ​ണി ഇ​ന്ത്യ പു​റ​ത്തി​റ​ക്കി. വി​ല 16,990 രൂ​പ.

ക്വി​ക്ക് അ​റ്റ​ൻ​ഷ​ൻ മോ​ഡ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​തി​നാ​ൽ, ഹെ​ഡ്ഫോ​ണ്‍ ഓ​ഫാ​ക്കാ​തെ ത​ന്നെ ചു​റ്റും എ​ന്താ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് അ​റി​യാ​ൻ സ​ഹാ​യി​ക്കു​ന്ന​താ​ണ് പുതിയ ഹെ​ഡ്ഫോ​ണ്‍.

വ​ല​ത്തെ ഹെ​ഡ്ഫോ​ണ്‍ ഹൗ​സിം​ഗി​ന് മു​ക​ളി​ൽ കൈ​വ​ച്ചാ​ൽ ഉ​ട​നേ മ്യൂ​സി​ക്കി​ന്‍റെ ശ​ബ്ദം താ​ഴു​ക​യും ചു​റ്റു​മു​ള്ള മ​റ്റ് ശ​ബ്ദ​ങ്ങ​ളും സം​ഭാ​ഷ​ണ​ങ്ങ​ളും ശ്ര​വി​ക്കാ​ൻ സാ​ധി​ക്കു​ക​യും ചെ​യ്യും. ബാ​റ്റ​റി 30 മ​ണി​ക്കൂ​ർ ലൈ​ഫ് ഉ​ണ്ട്. മാ​ത്ര​വു​മ​ല്ല, പ​ത്ത് മി​നി​റ്റ് ചാ​ർ​ജിം​ഗി​ന് ശേ​ഷം ഒ​രു മ​ണി​ക്കൂ​ർ വ​യ​ർ​ലെ​സ് പ്ലേ​ബാ​ക്ക് ന​ൽ​കു​ന്നു.