സ്മാർട്ട് പോർട്ടബിൾ പ്രൊജക്ടറുമായി നെബുല
മും​ബൈ: ക്യാ​പ്സ്യൂ​ൾ എ​ന്ന പോ​ർ​ട്ട​ബി​ൾ പ്രൊ​ജ​ക്ട​റി​നു പി​ന്നാ​ലെ മാ​ർ​സ്-II പോ​ർ​ട്ട​ബി​ൾ പ്രൊ​ജ​ക്ട​റും നെ​ബു​ല ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ചു.

720 പി​ക്സ​ൽ റെ​സ​ല്യൂ​ഷ​നു​ള്ള പ്രൊ​ജ​ക്ഷ​ൻ കൂ​ടാ​തെ ഡു​വ​ൽ 10 വാ​ട്ട് സ്പീ​ക്ക​റു​ക​ൾ, 4 മ​ണി​ക്കൂ​ർ ബാ​റ്റ​റി ക​പ്പാ​സി​റ്റി, ഒ​രു സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ ഓ​ട്ടോ ഫോ​ക്ക​സ്, ആ​ൻ​ഡ്രോ​യ്ഡ് 7.1 ഒ​എ​സ് എ​ന്നി​വ​യാ​ണ് മാ​ർ​സ്-​II​ന്‍റെ പ്ര​ധാ​ന പ്ര​ത്യേ​ക​ത​ക​ൾ. വി​ല 51,999 രൂ​പ.