48 എം​പി ട്രി​പ്പി​ൾ കാ​മ​റ​യു​മാ​യി നോ​കി​യ 7.2
കൊ​​​ച്ചി: ട്രി​​​പ്പി​​​ൾ കാ​​​മ​​​റ​​​യും പ്യു​​​വ​​​ർ ഡി​​​സ്പ്ലേ​​​യും സം​​​യോ​​​ജി​​​പ്പി​​​ച്ച എ​​​ച്ച്എം​​​ഡി ഗ്ലോ​​​ബ​​​ലി​​​ന്‍റെ ആ​​​ദ്യ സ്മാ​​​ർ​​​ട്ട്ഫോ​​​ണ്‍ നോ​​​കി​​​യ 7.2 പു​​​റ​​​ത്തി​​​റ​​​ങ്ങി.

ക്വാ​​​ഡ് പി​​​ക്സ​​​ൽ സാ​​​ങ്കേ​​​തി​​​ക​​​ത​​​യും സെ​​​യ്സ് ഒ​​​പ്റ്റി​​​ക്സു​​​മു​​​ള്ള 48 എം​​​പി ട്രി​​​പ്പി​​​ൾ കാ​​​മ​​​റ​​​യാ​​​ണ് ഫോ​​​ണി​​​ലു​​​ള്ള​​​ത്. ഉ​​​യ​​​ർ​​​ന്ന വി​​​ഷ്വ​​​ൽ ഇം​​​പാ​​​ക്ട്, നൈ​​​റ്റ് മോ​​​ഡ് പോ​​​ലു​​​ള്ള എ​​​ഐ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ൾ, ഓ​​​ണ്‍​എ​​​ച്ച്ഡി​​​ആ​​​ർ, 110 ഡി​​​ഗ്രി അ​​​ൾ​​​ട്രാ​​​വൈ​​​ഡ് കാ​​​മ​​​റ തു​​​ട​​​ങ്ങി​​​യ​​​വ പ്ര​​​ത്യേ​​​ക​​​ത​​​ക​​​ളാ​​​ണ്.


ബാ​​​റ്റ​​​റി​​​ക്കു ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ ആ​​​യു​​​സു​​​ണ്ട്. ചാ​​​ർ​​​ക്കോ​​​ൾ, സി​​​യാ​​​ൻ​​​ഗ്രീ​​​ൻ വ​​​ർ​​​ണ​​​ങ്ങ​​​ളി​​​ൽ നോ​​​ക്കി​​​യ 7.2 ല​​​ഭ്യ​​​മാ​​​ണ്. 4 ജി​​​ബി/64​​​ജി​​​ബി മോ​​​ഡ​​​ലി​​​ന് 18,599 രൂ​​​പ​​​യും 6ജി​​​ബി/64​​​ജി​​​ബി മോ​​​ഡ​​​ലി​​​ന് 19,599 രൂ​​​പ​​​യു​​​മാ​​​ണു വി​​​ല. പ്ര​​​മു​​​ഖ ഔ​​​ട്ട്‌ലറ്റു​​​ക​​​ളി​​​ലും ഫ്ലിപ്കാ​​​ർ​​​ട്ടി​​​ലും ഫോ​​​ണ്‍ ല​​​ഭ്യ​​​മാ​​​ണ്.