ഒ​പ്പോ റി​നോ 5 പ്രോ 5 ​ജി ഇ​ന്ത്യ​യി​ൽ
കൊ​​​ച്ചി: പ്ര​​​മു​​​ഖ ആ​​​ഗോ​​​ള സ്മാ​​​ർ​​​ട്ട് ഉ​​​പ​​​ക​​​ര​​​ണ ബ്രാ​​​ൻ​​​ഡാ​​​യ ഒ​​​പ്പോ ഏ​​​റെ പ്ര​​​ചാ​​​ര​​​മു​​​ള്ള റെ​​​നോ ശ്രേ​​​ണി​​​യി​​​ൽ പു​​​തി​​​യ ഒ​​​പ്പോ റി​​​നോ 5 പ്രോ 5 ​​​ജി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

അ​​​നാ​​​വ​​​ശ്യ ശ​​​ബ്ദ​​​ങ്ങ​​​ളെ തീ​​​ർ​​​ത്തും ഒ​​​ഴി​​​വാ​​​ക്കി ഉ​​​പ​​​യോ​​​ക്താ​​​വി​​​ന് ലൈ​​​വ് ഇ​​​ൻ​​​ഫി​​​നി​​​റ്റ് അ​​​നു​​​ഭ​​​വം പ​​​ക​​​രു​​​ന്ന ഒ​​​പ്പോ എ​​​ൻ​​​കോ എ​​​ക്സ് ട്രൂ ​​​വ​​​യ​​​ർ​​​ലെ​​​സ് നോ​​​യ്സ് കാ​​​ൻ​​​സ​​​ലിം​​ഗ് ഇ​​​യ​​​ർ​​​ഫോ​​​ണു​​​ക​​​ളും ഇ​​​തോ​​​ടൊ​​​പ്പം അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.


ഒ​​​പ്പോ റി​​​നോ 5 പ്രോ 5 ​​​ജി​​ക്കു 35,990 രൂ​​​പ​​​യും എ​​​ൻ​​​കോ എ​​​ക്സ് ട്രൂ ​​​വ​​​യ​​​ർ​​​ലെ​​​സ് നോ​​​യ്സ് കാ​​​ൻ​​​സ​​​ലിം​​ഗ് ഇ​​​യ​​​ർ​​​ഫോ​​​ണി​​നു 9,990 രൂ​​​പ​​​യു​​മാ​​ണു വി​​ല.