ബ്ലൂ ​സ്റ്റാ​ര്‍ സ്പ്ലി​റ്റ് എസി​ക​ള്‍ വി​പ​ണി​യി​ല്‍
ബ്ലൂ ​സ്റ്റാ​ര്‍ സ്പ്ലി​റ്റ് എസി​ക​ള്‍  വി​പ​ണി​യി​ല്‍
കൊ​​​ച്ചി: എ​​​യ​​​ര്‍​ക​​​ണ്ടീ​​​ഷ​​​നിം​​ഗ് ബ്രാ​​​ൻ​​ഡാ​​​യ ബ്ലൂ ​​​സ്റ്റാ​​​ര്‍ പു​​​തി​​​യ ശ്രേ​​​ണി​​​യി​​​ലു​​​ള്ള മാ​​​സ് പ്രീ​​​മി​​​യം സ്പ്ലി​​​റ്റ് എ​​​യ​​​ര്‍ ക​​​ണ്ടീ​​​ഷ​​​ണ​​​റു​​​ക​​​ള്‍ പു​​​റ​​​ത്തി​​​റ​​​ക്കി. 0.80 ടി​​​ആ​​​ര്‍ 3-സ്റ്റാ​​​ര്‍ ഇ​​​ന്‍​വ​​​ര്‍​ട്ട​​​ര്‍ എ​​​സി​ 25,990 രൂ​​​പ മു​​​ത​​​ല്‍ ല​​ഭി​​ക്കും. ആ​​ക​​ർ​​ഷ​​ക​​മാ​​യ വി​​ല​​യി​​ൽ 3-സ്റ്റാ​​​ര്‍, 4-സ്റ്റാ​​​ര്‍, 5-സ്റ്റാ​​​ര്‍ ഇ​​​ന്‍​വ​​​ര്‍​ട്ട​​​ര്‍ സ്പ്ലി​​​റ്റ് എ​​​സി​​​ക​​​ളു​​​ടെ പു​​​തി​​​യ ഉ​​​ത്്പ​​​ന്ന​​​ങ്ങ​​​ളു​​​ം ശ്രേ​​​ണി​​​യി​​​ലു​​​ണ്ട്.

വൈ​​​ദ്യു​​​തി ലാ​​​ഭി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​ന്ന എ​​​ക്കോ-​​​മോ​​​ഡ്, കൂ​​​ടു​​​ത​​​ല്‍ കാ​​​ലം ഈ​​​ടു നി​​​ല്‍​ക്കാ​​​ന്‍ ഐ​​​ഡി​​​യു​​​വി​​​ലും ഓ​​​ഡി​​​യു​​​വി​​​ലും ബ്ലൂ ​​​ഫി​​​ന്‍ ആ​​​വ​​​ര​​​ണം, ഊ​​​ര്‍​ജ ലാ​​​ഭ​​​ത്തി​​​നും ത​​​ണു​​​പ്പ് സ്വ​​​യം നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന കം​​​ഫ​​​ര്‍​ട്ട് സ്ലീ​​​പ്പ്, ഏ​​​തെ​​​ങ്കി​​​ലും വി​​​ധ​​​ത്തി​​​ല്‍ ത​​​ക​​​രാ​​ർ സം​​​ഭ​​​വി​​​ക്കു​​​ന്ന​​​തി​​​ല്‍​നി​​​ന്ന് എ​​സി​​​യെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന സെ​​​ല്‍​ഫ് ഡ​​​യ​​​ഗ്ണോസി​​​സ് എ​​​ന്നീ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും ഇ​​​തി​​​ലു​​​ണ്ട്. കൂ​​​ടു​​​ത​​​ല്‍ സു​​​ര​​​ക്ഷ​​​യ്ക്കാ​​​യി പി​​​സി​​​ബി​​​യെ ഒ​​​രു ഇ​​​രു​​​മ്പ് ക​​​വ​​​ചം​​​കൊ​​​ണ്ട് സം​​​ര​​​ക്ഷി​​​ക്കു​​​ന്നു എ​​​ന്ന പ്ര​​​ത്യേ​​​ക​​​ത​​​യും ഈ ​​​എ​​​സി​​​ക​​​ള്‍​ക്കു​​​ണ്ട്.