ഐഫോ​ണ്‍ നി​ർ​മാ​ണ​ത്തി​ൽ ഇ​ടി​വ്
ഐഫോ​ണ്‍  നി​ർ​മാ​ണ​ത്തി​ൽ ഇ​ടി​വ്
മും​​ബൈ: ത​​മി​​ഴ്നാ​​ട്ടി​​ലെ ഫോ​​ക്സ്കോ​​ണ്‍ പ്ലാ​​ന്‍റി​​ലു​​ള്ള ഐഫോ​​ണ്‍ 12 മോ​​ഡ​​ലു​​ക​​ളു​​ടെ നി​​ർ​​മാ​​ണ​​ത്തി​​ൽ വ​​ലി​​യ ഇ​​ടി​​വെ​ന്ന് റി​പ്പോ​ർ​ട്ട്. പ്ലാ​​ന്‍റി​​ലെ തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്ക് കോ​​വി​​ഡ് ബാ​​ധി​​ച്ച​​താ​​ണ് കാ​​ര​​ണം. കോ​​വി​​ഡ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള പ്ര​​തി​​സ​​ന്ധി​​ക​​ൾ ക​​ന​​ത്ത​​തോ​​ടെ ഇ​​വി​​ട​​ത്തെ നി​​ർ​​മാ​​ണം 50 ശ​​ത​​മാ​​ന​​ത്തി​​ൽ താ​​ഴെ​​യാ​​യി ചു​​രു​​ങ്ങി​​യെ​​ന്നും റി​​പ്പോ​​ർ​​ട്ടു​​ക​​ളി​​ൽ പ​​റ​​യു​​ന്നു.


ഇ​​ന്ത്യ​​ൻ വി​പ​ണി​യി​ലേ​ക്കു​ള്ള ആ​​പ്പി​​ൾ ഫോ​​ണു​​ക​​ൾ കൂ​​ടു​​ത​​ലാ​​യും നി​​ർ​​മി​​ക്കു​​ന്ന​​ത് ത​മി​ഴ്നാ​ട്ടി​ലാ​ണ്. അ​മേ​രി​ക്ക​യും ചൈ​ന​യും ത​മ്മി​ലു​ള്ള വ്യാ​പാ​ര​യു​ദ്ധം ക​ന​ത്ത​തോ​ടെ​യാ​ണ് ആ​പ്പി​ൾ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഇ​ന്ത്യ​യെ കൂ​ടു​ത​ൽ ആ​ശ്ര​യി​ച്ചു തു​ട​ങ്ങി​യ​ത്.