399 രൂ​പ​യു​ടെ അ​തി​വേ​ഗ ഫൈ​ബ​ര്‍ ഇ​ന്‍റ​ര്‍​നെ​റ്റ് പ്ലാ​നു​മാ​യി ബി​എ​സ്എ​ന്‍​എ​ല്‍
399 രൂ​പ​യു​ടെ അ​തി​വേ​ഗ  ഫൈ​ബ​ര്‍ ഇ​ന്‍റ​ര്‍​നെ​റ്റ്  പ്ലാ​നു​മാ​യി ബി​എ​സ്എ​ന്‍​എ​ല്‍
കൊ​​​ച്ചി: പ്ര​​​തി​​​മാ​​​സം 399 രൂ​​​പ​​​യു​​​ടെ പു​​​തി​​​യ ഫൈ​​​ബ​​​ര്‍ ഇ​​​ന്‍റ​​​ര്‍​നെ​​​റ്റ് പ്ലാ​​​ന്‍ ബി​​​എ​​​സ്എ​​​ന്‍​എ​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. 30 എം​​​ബി​​​പി​​​എ​​​സ് വേ​​​ഗ​​​ത​​​യു​​​ള്ള ഇ​​​ന്‍റ​​​ര്‍​നെ​​​റ്റും ഒ​​​പ്പം ഇ​​​ന്ത്യ​​​യി​​​ല്‍ എ​​​വി​​​ടേ​​​ക്കും എ​​​ല്ലാ നെ​​​റ്റ്‌​​വ​​​ര്‍​ക്കു​​​ക​​​ളി​​​ലേ​​​ക്കും പ​​​രി​​​ധി​​​യി​​​ല്ലാ​​​ത്ത കോ​​​ളു​​​ക​​​ളു​​​മാ​​​ണ് പ്ലാ​​​നി​​​ലൂ​​​ടെ ല​​​ഭി​​​ക്കു​​​ക.

പു​​​തി​​​യ വ​​​രി​​​ക്കാ​​​രെ ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള​​​താ​​​ണ് പ്ലാ​​​ന്‍. പു​​​തി​​​യ​ വ​​​രി​​​ക്കാ​​​ര്‍​ക്ക് ആ​​​ദ്യ​​​ത്തെ ആ​​​റു മാ​​​സ​​​ത്തേ​​​ക്ക് ഓ​​​ഫ​​​ര്‍ ല​​​ഭി​​​ക്കും. ആ​​​റു മാ​​​സ​​​ത്തി​​​നു ശേ​​​ഷം 449 രൂ​​​പ​​​യു​​​ടെ ഫൈ​​​ബ​​​ര്‍ ബേ​​​സി​​​ക് പ്ലാ​​​നി​​​ലേ​​​ക്കോ മ​​​റ്റ് ഏ​​​തെ​​​ങ്കി​​​ലും പ്ലാ​​​നി​​​ലേ​​​ക്കോ മാ​​​റാം. എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​ളി​​​ലെ​​​വി​​​ടെ​​​യും ഈ ​​​സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ണെ​​​ന്ന് എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ന്‍​സി​​​പ്പ​​​ല്‍ ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ ഡോ. ​​​കെ.​​​ ഫ്രാ​​​ന്‍​സി​​​സ് ജേ​​​ക്ക​​​ബ് പ​​​റ​​​ഞ്ഞു.


എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലു​​​ള്ള​​​വ​​​ര്‍​‍ 9400488111 എ​​​ന്ന വാ​​​ട്ട്‌​​​സ്ആ​​​പ് ന​​​മ്പ​​​റി​​​ലൂ​​​ടെ​​​യോ https:bookmy fiber.bsnl.co.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ​​​യോ ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ല്‍ സേ​​​വ​​​നം ല​​​ഭി​​​ക്കും.