ഒ​പ്പോ ക​ള​ര്‍ ​ഒ​എ​സ് 12 അവതരിപ്പിച്ചു
ഒ​പ്പോ ക​ള​ര്‍ ​ഒ​എ​സ് 12 അവതരിപ്പിച്ചു
Wednesday, December 1, 2021 1:58 PM IST
കൊ​​​ച്ചി: മി​​​ക​​​ച്ച സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളു​​​മാ​​​യി ഒ​​​പ്പോ​​​യു​​​ടെ ഏ​​​റ്റ​​​വും പു​​​തി​​​യ ക​​​ള​​​ര്‍ ഒ​​​എ​​​സ് 12 പുറത്തിറക്കി.
സു​​​ര​​​ക്ഷ​​​യും സ്വ​​​കാ​​​ര്യ​​​താ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളും വ​​​ര്‍​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് സ്റ്റോ​​​ക്ക് ആ​​​ന്‍​ഡ്രോ​​​യ്ഡ് 12മാ​​​യു​​​ള്ള സ​​​മ്പൂ​​​ര്‍​ണ സം​​​യോ​​​ജ​​​ന​​​മാ​​​ണ് ഇ​​തി​​ന്‍റെ പ്ര​​​ധാ​​​ന പ്ര​​​ത്യേ​​​ക​​​ത.

കാ​​​മ​​​റ, മൈ​​​ക്രോ​​​ഫോ​​​ണ്‍, ലൊ​​​ക്കേ​​​ഷ​​​ന്‍ ഡാ​​​റ്റ എ​​​ന്നി​​​വ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​ന് ആ​​​പ്പു​​​ക​​​ള്‍​ക്കു​​​ള്ള അ​​​നു​​​മ​​​തി​​​ക​​​ള്‍ പ്രൈ​​​വ​​​സി ഡാ​​​ഷ്‌​​​ബോ​​​ര്‍​ഡി​​​ലൂ​​​ടെ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​ക്ക് വ്യ​​​ക്ത​​​മാ​​​യി പ്ര​​​ദ​​​ര്‍​ശി​​​പ്പി​​​ക്കും.


ആ​​​പ്പു​​​ക​​​ള്‍ കാ​​​മ​​​റ​​​യോ മൈ​​​ക്രോ​​​ഫോ​​​ണോ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​നു​​​മ​​​തി​​​ക​​​ള്‍ നേ​​​ടു​​​മ്പോ​​​ള്‍ സ്റ്റാ​​​റ്റ​​​സ് ബാ​​​റി​​​ന്‍റെ വ​​​ല​​​തു​​​വ​​​ശ​​​ത്ത് സൂ​​​ച​​​ക​​​ങ്ങ​​​ള്‍ വ​​​ഴി അ​​​നു​​​ബ​​​ന്ധ ഐ​​​ക്ക​​​ണും പ്ര​​​ദ​​​ര്‍​ശി​​​പ്പി​​​ക്കും.

ഫോ​​​ണി​​​ന്‍റെ ഉ​​​ട​​​മ​​​യാ​​​ണ് സ്‌​​​ക്രീ​​​ന്‍ കാ​​​ണു​​​ന്ന​​​തെ​​​ങ്കി​​​ല്‍ ഓ​​​പ്പ​​​റേ​​​റ്റിം​​​ഗ് സി​​​സ്റ്റം സ്വ​​​മേ​​​ധ​​​യാ അ​​​ത് തി​​​രി​​​ച്ച​​​റി​​​യും. അ​​​ല്ലാ​​​ത്ത​​​പ​​​ക്ഷം ഉ​​​ള്ള​​​ട​​​ക്ക​​​ങ്ങ​​​ള്‍ പ്ര​​​ദ​​​ര്‍​ശി​​​പ്പി​​​ക്കി​​​ല്ല.