ഒ​ലെ​ഡ് പ്രോ ​ടി​വി അ​വ​ത​രി​പ്പി​ച്ചു
ഒ​ലെ​ഡ് പ്രോ ​ടി​വി അ​വ​ത​രി​പ്പി​ച്ചു
കൊ​​​ച്ചി: ഹോം ​​​അ​​​പ്ല​​​യ​​​ന്‍​സ​​​സ്, ക​​​ണ്‍​സ്യൂ​​​മ​​​ര്‍ ഇ​​​ല​​​ക്ട്രോ​​​ണി​​​ക്‌​​​സ് മേ​​​ഖ​​​ല​​​യി​​​ലെ മു​​​ന്‍​നി​​​ര​​​ക്കാ​​​രാ​​​യ ഹ​​​യ​​​ര്‍ പു​​​തി​​​യ അ​​​ള്‍​ട്രാ സ്ലിം 4.9 ​​​എം​​​എം ഒ​​​ലെ​​​ഡ് ടി​​​വി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് യ​​​ഥാ​​​ര്‍​ഥ എ​​​ന്‍റ​​​ര്‍​ടൈ​​​ന്‍​മെ​​​ന്‍റ് അ​​​നു​​​ഭ​​​വ​​​ങ്ങ​​​ളും മി​​​ക​​​ച്ച ബെ​​​സ​​​ല്‍​ലെ​​​സ് രൂ​​​പ​​​ക​​​ല്‍​പ​​​ന​​​യും ത​​​ക​​​ര്‍​പ്പ​​​ന്‍ പി​​​ക്ച​​​ര്‍ നി​​​ല​​​വാ​​​ര​​​വും കൂ​​​ടു​​​ത​​​ല്‍ മെ​​​ച്ച​​​പ്പെ​​​ട്ട ദൃ​​​ശ്യ അ​​​നു​​​ഭ​​​വ​​​വും ന​​​ല്‍​കു​​​ന്ന​​​താ​​​ണു പു​​​തി​​​യ മോ​​​ഡ​​​ലെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.


ഹ​​​യ​​​റി​​​ന്‍റെ പു​​​തി​​​യ ആ​​​ന്‍​ഡ്രോ​​​യ്ഡ് പ​​​വേ​​​ഡ് ഒ​​​ലെ​​​ഡ് ടി​​​വി ഫാ​​​ര്‍ -ഫീ​​​ല്‍​ഡ് വോ​​​യ്‌​​​സ് അ​​​സി​​​സ്റ്റ​​​ന്‍​സു​​​മാ​​​യി മി​​​ക​​​ച്ച ഹാ​​​ന്‍​ഡ്‌​​​സ് ഫ്രീ ​​​നി​​​യ​​​ന്ത്ര​​​ണ​​​വും ല​​​ഭ്യ​​​മാ​​​ക്കും.