1500 ഹി​​ന്ദി ഗാ​​ന​​ങ്ങ​​ളു​​മാ​​യി കാ​​ര്‍​വാ​​ന്‍ മൊ​​ബൈ​​ല്‍
1500 ഹി​​ന്ദി ഗാ​​ന​​ങ്ങ​​ളു​​മാ​​യി കാ​​ര്‍​വാ​​ന്‍ മൊ​​ബൈ​​ല്‍
കൊ​​​​ച്ചി: കാ​​​​ര്‍​വാ​​​ന്‍റെ വി​​​​ജ​​​​യ​​​​ത്തി​​​​നു​​​​ശേ​​​​ഷം 1500 ഹി​​​​ന്ദി പാ​​​​ട്ടു​​​​ക​​​​ള്‍ പ്രീ-​​​​ലോ​​​​ഡ് ചെ​​​​യ്ത’കാ​​​​ര്‍​വാ​​​​ന്‍ മൊ​​​​ബൈ​​​​ല്‍’ ഫോ​​​​ണ്‍ മു​​​ൻ​​​നി​​​ര ഫോ​​​​ണ്‍ ക​​​​മ്പ​​​​നി​​​​യാ​​​​യ സ​​​​രി​​​​ഗ​​​​മ പു​​​റ​​​ത്തി​​​റ​​​ക്കി.

മി​​​​ക​​​​ച്ച ശ​​​​ബ്ദാ​​​​നു​​​​ഭ​​​​വം ന​​​​ല്‍​കു​​​​ന്ന സ്പീ​​​​ക്ക​​​​റു​​​​ക​​​​ള്‍, ദീ​​​​ര്‍​ഘ മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ളി​​​​ല്‍ സേ​​​​വ​​​​നം ഉ​​​​റ​​​​പ്പാ​​​ക്കു​​​ന്ന ബാ​​​​റ്റ​​​​റി, ഡ്യു​​​​വ​​​​ല്‍ സിം, ​​​​എ​​​​ഫ്എം, ശ​​​​ക്ത​​​​മാ​​​​യ എ​​​​ല്‍​ഇ​​​​ഡി ടോ​​​​ര്‍​ച്ച് എ​​​​ന്നി​​​​വ ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള നി​​​​ര​​​​വ​​​​ധി സ​​​​വി​​​​ശേ​​​​ഷ​​​​ത​​​​ക​​​​ള്‍ ഈ ​​​​കീ​​​​പാ​​​​ഡ് മൊ​​​​ബൈ​​​​ലി​​​​നു​​​​ണ്ടെ​​​​ന്ന് ക​​​​മ്പ​​​​നി അ​​​​ധി​​​​കൃ​​​​ത​​​​ര്‍ അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്നു.