സ്മാ​ർ​ട്ട് ഉ​ല്പ​ന്ന​ങ്ങ​ളു​മാ​യി ആം​ബ്രേ​ൻ
സ്മാ​ർ​ട്ട് ഉ​ല്പ​ന്ന​ങ്ങ​ളു​മാ​യി  ആം​ബ്രേ​ൻ
Wednesday, December 28, 2022 12:32 PM IST
മും​​​ബൈ: പ്ര​​​മു​​​ഖ ക​​​ണ്‍​സ്യൂ​​​മ​​​ർ ഇ​​​ല​​​ക്‌ട്രോണി​​​ക്സ് ബ്രാ​​​ൻ​​​ഡാ​​​യ ആം​​​ബ്രേ​​​ൻ പു​​​തി​​​യ സ്മാ​​​ർ​​​ട്ട് വാ​​​ച്ചും സ്മാ​​​ർ​​​ട്ട് ഗ്ലാ​​​സും അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

വൈ​​​സ് ഇ​​​യോ​​​ണ്‍ പ്രോ ​​​എ​​​ന്ന സ്മാ​​​ർ​​​ട്ട് വാ​​​ച്ച് ഫി​​​റ്റ്ന​​​സ് ട്രാ​​​ക്കിം​​​ഗി​​​നും ഹെ​​​ൽ​​​ത്ത് മോ​​​ണി​​​റ്റ​​​റിം​​​ഗി​​​നും അ​​​നു​​​യോ​​​ജ്യ​​​മാ​​​ണ്. സ്കി​​​ൻ ഫ്രണ്ട്‌ലി സ്ട്രാ​​​പ്പ്, നൂ​​​റി​​​ലേ​​​റെ ഫേ​​​സു​​​ക​​​ൾ, 10 ദി​​​വ​​​സ​​​ത്തെ ബാ​​​റ്റ​​​റി ലൈ​​​ഫ് എ​​​ന്നി​​​വ​​​യു​​​ള്ള വാ​​​ച്ച് നാ​​​ലു നി​​​റ​​​ങ്ങ​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. 1999 രൂ​​​പ​​​യാ​​​ണ് വി​​​ല.


കോ​​​ളു​​​ക​​​ളു​​​ടെ നി​​​യ​​​ന്ത്ര​​​ണം, വോ​​​യ്സ് അ​​​സി​​​സ്റ്റ​​​ൻ​​​സ്, ബി​​​ൽ​​​റ്റ് ഇ​​​ൻ ഹി​​​ഡ​​​ണ്‍ സ്പീ​​​ക്ക​​​റു​​​ക​​​ൾ, എ​​​ച്ച്ഡി സ​​​റൗ​​​ണ്ട് സൗ​​​ണ്ട്, മ​​​ൾ​​​ട്ടി ട​​​ച്ച് ക​​​ണ്‍​ട്രോ​​​ൾ, ബ്ലൂ​​​ടൂ​​​ത്ത് 5.1 ക​​​ണ​​​ക്ടി​​​വി​​​റ്റി, യു​​​വി പ്രൊ​​​ട്ട​​​ക്ട​​​ഡ് ഗ്ലാ​​​സ് എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​താ​​​ണ് ഗ്ലെ​​​യേ​​​ഴ്സ് എ​​​ന്ന പേ​​​രി​​​ലു​​​ള്ള സ്മാ​​​ർ​​​ട്ട് ക​​​ണ്ണ​​​ട. 4999 രൂ​​​പ​​​യാ​​​ണ് വി​​​ല. ഓ​​​ണ്‍​ലൈ​​​ൻ ഷോ​​​പ്പിം​​​ഗ് സൈ​​​റ്റു​​​ക​​​ൾ വ​​​ഴി ല​​​ഭ്യ​​​മാ​​​ണ്.