അദാലത്തിൽ 62 കേസുകൾ തീർപ്പാക്കി
1567768
Monday, June 16, 2025 6:02 AM IST
ഗൂഡല്ലൂർ: പന്തല്ലൂർ കോടതിയിൽ നടത്തിയ ലോക് അദാലത്തിൽ 62 കേസുകൾ തീർപ്പാക്കി. ജഡ്ജി പ്രഭാകരന്റെ നേതൃത്വത്തിലായിരുന്നു അദാലത്ത്.
അഭിഭാഷകരായ ശിവസുബ്രഹ്മണ്യൻ, കെ.യു. ഷൗക്കത്തലി, ജോണ്സണ്, ഗണേഷൻ, പരശുരാമൻ തുടങ്ങിയവർ പങ്കെടുത്തു.