ഉൗ​ട്ടി: കോ​ത്ത​ഗി​രി മേ​ഖ​ല​യി​ൽ പു​ലി​യും ക​ര​ടി​യും ഭീ​തി പ​ര​ത്തു​ന്ന​താ​യി പ​രാ​തി.
നേ​രം ഇ​രു​ട്ടി​യാ​ൽ വ​ന്യ​ജീ​വി​ക​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് ഇ​റ​ങ്ങു​ക​യാ​ണ്. ഇ​ത്കാ​ര​ണം ജ​ന​ങ്ങ​ൾ ഭീ​തി​യോ​ടെ​യാ​ണ് ക​ഴി​യു​ന്ന​ത്. വ​ന്യ​ജീ​വി ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

എ​ന്നാ​ൽ പു​ലി​ക​ളും ക​ര​ടി​ക​ളും ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് ഇ​റ​ങ്ങി​യി​ട്ടും വ​നം​വ​കു​പ്പ് യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്.