ന​ട​വ​യ​ൽ: ന​ട​വ​യ​ൽ സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​ൽ 2024 - 2025 വ​ർ​ഷ​ത്തെ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും സം​സ്കൃ​ത സ്കോ​ള​ർ​ഷി​പ്പ്, രാ​ജ്യ​പു​ര​സ്കാ​ർ അ​വാ​ർ​ഡ്, യു​എ​സ്എ​സ് വി​ജ​യി​ക​ൾ എ​ന്നി​വ​രെ​യും എ​ക്സ​ല​ൻ​ഷി​യ വി​ജ​യോ​ത്സ​വം 2025 പ​രി​പാ​ടി​യി​ൽ ആ​ദ​രി​ക്കു​ക​യും അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.

വി​ജ​യോ​ത്സ​വം പ​രി​പാ​ടി ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ സി.​വി. മ​ൻ​മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ണ്‍ ചേ​ര​വേ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​ദ്യാ​ല​യ​ത്തി​ലെ വി​വി​ധ ക്ല​ബ്ബു​ക​ളു​ടെ ഉ​ദ്ഘാ​ട​നം എ​ഴു​ത്തു​കാ​ര​നും അ​ധ്യാ​പ​ക​നു​മാ​യ റോ​യ്സ​ണ്‍ പി​ലാ​ക്കാ​വ് നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ഇ.​കെ. വ​ർ​ഗീ​സ്, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ ജ​യിം​സ് പോ​ൾ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ന്ന​ക്കു​ട്ടി ഉ​ണ്ണി​ക്കു​ന്നേ​ൽ, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​ൻ​സി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജെ​ൻ​ട്രി പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ പാ​ഠ്യ​പാ​ഠ്യേ​ത​ര മേ​ഖ​ല​യി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ഭി​ന​ന്ദ​ന​ങ്ങ​ളും അ​ഭി​ന​ന്ദി​ച്ചു.