സു​ൽ​ത്താ​ൻ ബ​ത്തേ​രി: കോ​ളി​യാ​ടി സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ഇ​ട​വ​ക​ജ​ന​ങ്ങ​ൾ​ക്ക് ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം ന​ൽ​കി. എ​ക്സൈ​സ് സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ നി​ക്കോ​ളാ​സ് ജോ​സ് ക്ലാ​സെ​ടു​ത്തു.

വി​കാ​രി ഫാ.​ബി​ജു പീ​റ്റ​ർ, ട്ര​സ്റ്റി അ​ബ്ര​യ്സ് തോ​മ​സ്, സെ​ക്ര​ട്ട​റി ജേ​ക്ക​ബ് ജോ​ർ​ജ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഏ​ലി​യാ​സ് കു​ര്യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.