ക​ൽ​പ്പ​റ്റ: ജി​ല്ലാ ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​നേ​രി പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ വ​യോ​ജ​ന പീ​ഡ​ന വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. കോ​ട്ട​ത്ത​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. റെ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​മൈ​ത്രി പോ​ലീ​സ് ജി​ല്ലാ അ​സി.​നോ​ഡ​ൽ ഓ​ഫീ​സ​ർ കെ.​എം. ശ​ശി​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​യോ​ജ​ന സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളാ​യ കെ.​യു. ഭാ​സ്ക​ര​ൻ, എം. ​ശ​ശി​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് അ​സി.​നോ​ഡ​ൽ ഓ​ഫീ​സ​ർ കെ. ​മോ​ഹ​ൻ​ദാ​സ് വ​യോ​ജ​ന നി​യ​മം എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സെ​ടു​ത്തു. സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ കെ. ​വി​നോ​ദ് നാ​ട​ൻ​പാ​ട്ടു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ടി.​കെ. ദീ​പ സ്വാ​ഗ​ത​വും കെ.​എ​സ്. ശ്രീ​ജി​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.