ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ച​ത് വാ​ളാം​തോ​ട്. ജൂ​ണ്‍ 15 ന് ​രാ​വി​ലെ 8 മു​ത​ൽ ജൂ​ണ്‍ 16 ന് ​രാ​വി​ലെ 8 വ​രെ ല​ഭി​ച്ച മ​ഴ​യു​ടെ ക​ണ​ക്ക് പ്ര​കാ​ര​മാ​ണ് തൊ​ണ്ട​ർ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ളാം​തോ​ടി​ൽ കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ച​ത്. 24 മ​ണി​ക്കൂ​റി​ൽ 230 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ് പ്ര​ദേ​ശ​ത്ത് ല​ഭി​ച്ച​ത്. പ​ടി​ഞ്ഞാ​റ​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ടി​ഞ്ഞാ​റ​ത്ത​റ എ​ഡ​ബ്ലി​യു​എ​സി​ലാ​ണ് കു​റ​വ് മ​ഴ. 1 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ് പ്ര​ദേ​ശ​ത്ത് ല​ഭി​ച്ച​ത്.