അങ്കണവാടി പ്രവേശനോത്സവം
1298896
Wednesday, May 31, 2023 7:18 AM IST
നടുവിൽ: നടുവിൽ കിഴക്കേകവല അങ്കണവാടി പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്തംഗം ജോഷി കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. നടുവിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എച്ച്. സീനത്ത് അധ്യക്ഷത വഹിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടിയും അരങ്ങേറി.