കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രെ നി​യ​മി​ച്ചു
Sunday, June 4, 2023 7:52 AM IST
ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി താ​ഴെ പ​റ​യു​ന്ന​വ​രെ നി​യ​മി​ച്ചു.
നി​യ​മി​ച്ച ബ്ലോ​ക്ക് ബ്രാ​യ്ക്ക​റ്റി​ൽ. കൂ​ന​ത്ത​റ മോ​ഹ​ന​ൻ (ക​ല്യാ​ശേ​രി), വി. ​രാ​ജ​ൻ (മാ​ടാ​യി), ടി.​കെ. അ​ജി​ത് (അ​ഴീ​ക്കോ​ട്), കൂ​ക്കി​രി രാ​ജേ​ഷ് (ചി​റ​ക്ക​ൽ), കെ. ​വി​ജ​യ​രാ​ജ​ൻ (ധ​ർ​മ​ടം), കെ.​ഒ. സു​രേ​ന്ദ്ര​ൻ (ച​ക്ക​ര​ക്ക​ൽ), സു​രേ​ഷ് മാ​വി​ല (മ​ട്ട​ന്നൂ​ർ), കാ​ഞ്ഞി​രോ​ളി രാ​ഘ​വ​ൻ മാ​സ്റ്റ​ർ (കോ​ള​യാ​ട്), ജൂ​ബി​ലി ചാ​ക്കോ (പേ​രാ​വൂ​ർ), പി.​എ. ന​സീ​ർ (ഇ​രി​ട്ടി), ജോ​സ​ഫ് ആ​ഞ്ഞി​ലി​തോ​പ്പി​ൽ (ഇ​രി​ക്കൂ​ർ), കെ. ​ലോ​ഹി​താ​ക്ഷ​ൻ (കൂ​ത്തു​പ​റ​ന്പ്), കെ.​പി. ഹാ​ഷിം (പാ​നൂ​ർ), എം.​പി. അ​ര​വി​ന്ദാ​ക്ഷ​ൻ (ത​ല​ശേ​രി), ടി. ​ശ​ശി​ധ​ര​ൻ (കോ​ടി​യേ​രി), ല​ക്ഷ്മ​ണ​ൻ തു​ടി​ക്കോ​ത്ത് (എ​ള​യാ​വൂ​ർ), മ​ഹേ​ഷ് കു​ന്നു​മ്മ​ൽ (ചെ​റു​പു​ഴ), ജ​യ​രാ​ജ​ൻ (പ​യ്യ​ന്നൂ​ർ), സ​ര​സ്വ​തി (ത​ളി​പ്പ​റ​ന്പ്), കെ.​പി. ശ​ശി​ധ​ര​ൻ (കോ​ല​ഞ്ചേ​രി), കാ​യ​ക്ക​ൽ രാ​ഹു​ൽ (ക​ണ്ണൂ​ർ), ഇ.​വി. രാ​മ​കൃ​ഷ്ണ​ൻ (ശ്രീ​ക​ണ്ഠ​പു​രം), ജോ​സ് വ​ട്ട​മ​ല (ആ​ല​ക്കോ​ട്).