രാ​ജ​പു​രം: ചാ​ച്ചാ​ജി ബ​ഡ്സ് എം​സി​സി​ആ​റിൽ ന​ട​ന്ന പ​രി​സ്ഥി​തി ദി​നാ​ച​ര​ണം ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രി​യ ഷാ​ജി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സി.​രേ​ഖ, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ പി. ​ഗീ​ത, കെ. ​ഗോ​പി, അം​ഗ​ങ്ങ​ളാ​യ മി​നി ഫി​ലി​പ്പ് , സ​ണ്ണി ഓ​ണ​ശേ​രി, അ​സി. സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ൻ, രാ​ജ​പു​രം കൃ​ഷി ഓ​ഫീ​സ​ർ ഹ​നീ​ന, എ​സ്സി എ​സ്ടി സം​സ്ഥാ​ന ഉ​പ​ദേ​ശ​ക ക​മ്മി​റ്റി അം​ഗം ഒ​ക്ലാ​വ് കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഇ​രി​യ: ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്ര​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​സ്ഥി​തി​ദി​നാ​ച​ര​ണം പു​ല്ലൂ​ർ ഇ​രി​യ ജി​എ​ച്ച്എ​സി​ൽ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജീ​ഷ് മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ക്ര​ട്ട​റി ഹ​രീ​ഷ് പാ​ല​ക്കു​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വൃ​ക്ഷ​ത്തൈ വി​ത​ര​ണം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി. ​ഗം​ഗ​ധ​ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​ഗു​ണ​ൻ ഇ​രി​യ, സെ​ക്ര​ട്ട​റി വി.​എ​ൻ. രാ​ജേ​ന്ദ്ര​ൻ, ട്ര​ഷ​റ​ർ എ​ൻ.​കെ. പ്ര​ജി​ത്,രാ​ജീ​വ​ൻ സ്നേ​ഹ, സി​നു ബ​ന്ത​ടു​ക്ക, ര​മേ​ശ​ൻ മാ​വു​ങ്കാ​ൽ, സ​ണ്ണി മാ​ണി​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മു​ഖ്യാ​ധ്യാ​പി​ക ബി​ന്ദു സ്വാ​ഗ​ത​വും ഇ​ക്കോ ക്ല​ബ് കോ​ഓ​ർ​ഡി​നേ​റ്റ​ർ രാ​ജേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

വ​ലി​യ​പ​റ​മ്പ്: പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി അ​ത് ല​റ്റി​ക് ഫ്ര​ണ്ട് ഇ​ന്ത്യ ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​വ്വാ​യി​ക്കാ​യ​ലോ​ര​ത്തെ തീ​ര​ദേ​ശ​പാ​ത​യി​ലൂ​ടെ എ​ട്ട് കി​ലോ​മീ​റ്റ​ർ ദൂ​രം പ​രി​സ്ഥി​തി സൗ​ഹൃ​ദ മാ​ര​ത്തോ​ൺ ന​ട​ത്തി.

വ​ലി​യ​പ​റ​മ്പ് പാ​ല​ത്തി​ൽ നി​ന്നു​തു​ട​ങ്ങി പ​ഞ്ചാ​യ​ത്തി​ന്‍റെ തെ​ക്കേ അ​റ്റ​മാ​യ ത​യ്യി​ൽ ക​ട​പ്പു​റ​ത്തേ​ക്കാ​ണ് മാ​ര​ത്തോ​ൺ സം​ഘ​ടി​പ്പി​ച്ച​ത്. പ്ര​കൃ​തി​യെ സം​ര​ക്ഷി​ക്കു​ക, ല​ഹ​രി വ​സ്തു​ക്ക​ൾ വ​ർ​ജി​ക്കു​ക എ​ന്നീ സ​ന്ദേ​ശ​ങ്ങ​ളു​യ​ർ​ത്തി​ക്കൊ​ണ്ട് ന​ട​ത്തി​യ മാ​ര​ത്തോ​ണി​ൽ മൂ​ന്നാ​ർ - കോ​ത​മം​ഗ​ലം 80 കി​ലോ​മീ​റ്റ​ർ സ​ഹ്യാ​ദ്രി മാ​ര​ത്തോ​ൺ പൂ​ർ​ത്തീ​ക​രി​ച്ച പാ​ല​ക്കാ​ട് സ്വ​ദേ​ശി സു​കേ​ഷ് പു​ന്നി​യി​ലും സ​ർ​വ​ക​ലാ​ശാ​ല താ​രം മ​ല​പ്പു​റ​ത്തെ സ​ഹീ​ർ കാ​വ​ന്നൂ​രും അ​ന്താ​രാ​ഷ്ട്ര മാ​സ്റ്റേ​ഴ്സ് മീ​റ്റ് ജേ​താ​ക്ക​ളും പ​ങ്കെ​ടു​ത്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​വി. സ​ജീ​വ​ൻ മാ​ര​ത്തോ​ൺ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. പി. ​ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ത് ല​റ്റി​ക് ഫ്ര​ണ്ട് ഇ​ന്ത്യ പ്ര​സി​ഡ​ന്‍റ് എം.​സി. താ​ജു​ദ്ദീ​ൻ, ഹൊ​സ്ദു​ർ​ഗ് എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ വി.​വി. സ​ലാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ത​യ്യി​ൽ സൗ​ത്ത് ക​ട​പ്പു​റ​ത്ത് ന​ട​ന്ന സ​മാ​പ​ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ കെ. ​മ​നോ​ഹ​ര​ൻ മെ​ഡ​ലു​ക​ൾ വി​ത​ര​ണം ചെ​യ്തു. വി​വി​ധ കാ​യി​ക മേ​ള​ക​ളി​ൽ നേ​ട്ടം കൊ​യ്ത താ​ര​ങ്ങ​ളെ മു​ഷ്താ​ഖ് മാ​ലി​ദ്വീ​പ് അ​നു​മോ​ദി​ച്ചു.

കൊ​ട്ടോ​ടി: ജി​എ​ച്ച്എ​സ്എ​സി​ൽ ന​ട​ന്ന പ​രി​സ്ഥി​തി​ദി​നാ​ച​ര​ണം വാ​ർ​ഡ് മെം​ബ​ർ ജോ​സ് പു​തു​ശേ​രി​ക്കാ​ലാ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​കെ. ഉ​മ്മ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എ. ​കൃ​ഷ്ണ​കു​മാ​ർ, ബി. ​അ​ബ്ദു​ള്ള, എം.​കെ. അ​സ്മാ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ൻ​സി മാ​ത്യു സ്വാ​ഗ​ത​വും ആ​ൻ​സി അ​ല​ക്സ് ന​ന്ദി​യും പ​റ​ഞ്ഞു.