പ​ട​ന്ന: പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക​സ​ഭ​യും ഞാ​റ്റു​വേ​ല ച​ന്ത​യും വി​ള ഇ​ൻ​ഷൂ​റ​ൻ​സ് പ​ക്ഷാ​ച​ര​ണ​വും ന​ട​ത്തി. ക​ർ​ഷ​ക​രി​ൽ നി​ന്ന് ശേ​ഖ​രി​ച്ച വി​വി​ധ കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ, നീ​ലേ​ശ്വ​രം അ​ഗ്രോ സ​ർ​വീ​സ് സെ​ന്‍റ​റി​ൽ നി​ന്നു​ള്ള ഫ​ല​വൃ​ക്ഷ തൈ​ക​ൾ, പ​ച്ച​ക്ക​റി തൈ​ക​ൾ, കേ​ര​ള ഗ്രോ ​ബ്രാ​ൻ​ഡ​ഡ് ഷോ​പ്പി​ന്‍റെ വി​വി​ധ ജൈ​വ ഉ​ത്പ​ന്ന​ങ്ങ​ൾ, മി​ല്ല​റ്റ് ഉ​ത്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ പ്ര​ദ​ർ​ശ​ന​വും വി​ല്പ​ന​യും ന​ട​ന്നു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. മു​ഹ​മ്മ​ദ് അ​സ്ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി അം​ഗം എം.​വി. ഭ​വാ​നി അ​ധ്യ​ക്ഷ​യാ​യി. കൃ​ഷി ഓ​ഫീ​സ​ർ അ​ര​വി​ന്ദ​ൻ കൊ​ട്ടാ​ര​ത്തി​ൽ കാ​ർ​ഷി​ക വി​ള ഇ​ൻ​ഷൂ​റ​ൻ​സ്, വി​വി​ധ കാ​ർ​ഷി​ക വി​ക​സ​ന പ​ദ്ധ​തി​ക​ൾ എ​ന്നി​വ വി​ശ​ദീ​ക​രി​ച്ചു.

കൃ​ഷി അ​സി​സ്റ്റ​ന്‍റു​മാ​രാ​യ പി.​പി. ക​പി​ൽ, പി.​പി. ദീ​പ്തി, ആ​ത്മ അ​സി. ടെ​ക്നോ​ള​ജി മാ​നേ​ജ​ർ ടി. ​സ​ജി​ത്ത്, ടി.​വി. ത​ങ്ക​മ​ണി, കെ. ​പ്ര​സ​ന്ന, എം. ​സ​ന്തോ​ഷ് കു​മാ​ർ, കെ.​വി. ജ​തീ​ന്ദ്ര​ൻ, റ​സാ​ഖ് പു​ഴ​ക്ക​ര, കെ. ​കൃ​ഷ്ണ​ൻ, പി.​പി. വി​ജ​യ​ൻ, വി. ​ക​രു​ണാ​ക​ര​ൻ, കെ. ​ശ​ശി​ധ​ര​ൻ, കെ.​വി. ദാ​മോ​ദ​ര​ൻ, ഒ.​കെ. ര​മേ​ശ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.