അ​മ്പ​ല​ത്ത​റ: അ​നാ​ഥ​രി​ല്ലാ​ത്ത ഭാ​ര​തം, ആ​ശ്ര​യ-​ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നു​മെ​തി​രെ ജ​ന​മ​ന​സാ​ക്ഷി ഉ​ണ​ർ​ത്തു​ന്ന​തി​നാ​യി അ​മ്പ​ല​ത്ത​റ കേ​ശ​വ്ജി സ്മാ​ര​ക പൊ​തു​ജ​ന വാ​യ​ന​ശാ​ല​യി​ൽ സ​മൂ​ഹ ഉ​പ​വാ​സം ന​ട​ത്തി.

ഫാ. ​ക്രി​സ്റ്റി ക​പൂ​ച്ചി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ശ്ര​യ പ്ര​സി​ഡ​ന്‍റ് അ​നി​ത മേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ.​ടി.​കെ. സു​ധാ​ക​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ്ര​ഫ.​ടി.​എം. സു​രേ​ന്ദ്ര​നാ​ഥ്, സു​കു​മാ​ര​ൻ പെ​രി​യ​ച്ചൂ​ർ, തോ​മ​സ് രാ​ജ​പു​രം, കെ.​പി. ബാ​ല​കൃ​ഷ്ണ​ൻ, എം. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, ശ്രീ​ധ​ര​ൻ ന​മ്പ്യാ​ർ നീ​ലേ​ശ്വ​രം, കു​മാ​ര​ൻ വൈ​ദ്യ​ർ മ​ടി​ക്കൈ, അ​മ്പ​ല​ത്ത​റ കു​ഞ്ഞി​കൃ​ഷ്ണ​ൻ, പ്ര​ഭാ​ക​ര​ൻ ക​രി​ച്ചേ​രി, രാ​ധാ​കൃ​ഷ്ണ​ൻ, രാ​ജ​ൻ കെ. ​പൊ​യി​നാ​ച്ചി, പീ​യു​സ് പ​റ​യി​ടം, മു​ഹ​മ്മ​ദ്‌ കു​ഞ്ഞി പ​ട്ള, കെ.​വി. രാ​ഘ​വ​ൻ, സ്ക​റി​യ തോ​മ​സ്, കു​ര്യാ​ക്കോ​സ് പു​ത്ത​ൻ​പ​റ​മ്പി​ൽ, ശ​ശി തോ​മ​സ് പ​ട​ന്ന​ക്കാ​ട്, പി.​വി. ജ​യ​രാ​ജ്‌, ഭ​ര​ത​ൻ പ​ള്ള​ഞ്ചി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.