നീ​ലേ​ശ്വ​രം: കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഞാ​റ്റു​വേ​ല ച​ന്ത ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ടി.​വി. ശാ​ന്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ വി. ​ഗൗ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ.​പി. ര​വീ​ന്ദ്ര​ൻ, പി. ​ഭാ​ർ​ഗ​വി, കൗ​ൺ​സി​ല​ർ​മാ​രാ​യ പി. ​ബി​ന്ദു, വി​ന​യ​രാ​ജ്, പി.​പി. ല​ത, പി. ​വ​ത്സ​ല, വി.​വി. ശ്രീ​ജ, പി.​കെ. ല​ത, കൃ​ഷി ഓ​ഫീ​സ​ർ കൃ​ഷ്ണ വേ​ദി​ക, അ​സി. കൃ​ഷി ഓ​ഫീ​സ​ർ മോ​ളി തോ​മ​സ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

ഫ​ല​വൃ​ക്ഷ തൈ​ക​ളും പ​ച്ച​ക്ക​റി തൈ​ക​ളും കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളും ച​ന്ത​യി​ൽ വി​ല്പ​ന​യ്ക്കെ​ത്തി. ചോ​ളം പു​ട്ടു​പൊ​ടി, മു​ള​പ്പി​ച്ച റാ​ഗി, തേ​ൻ, മ​യ്യ​ൽ അ​രി, മ​റ​യൂ​ർ ശ​ർ​ക്ക​ര എ​ന്നി​വ ശ്ര​ദ്ധേ​യ​മാ​യി.